"ഗാനഗന്ധർവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
→‎ചിത്രത്തെക്കുറിച്ച്: അണിയറ പ്രവർത്തകർ
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 100:
==ചിത്രത്തെക്കുറിച്ച്==
ഗാനഗന്ധർവൻ എന്നാണ് സിനിമയ്ക്ക് പേരെങ്കിലും മലയാളികളുടെ ഗാനഗന്ധർവനുമായി ചിത്രത്തിന് യാതൊരു ബന്ധവുമില്ല. ഗാനമേള ഗായകൻ കലാസദൻ ഉല്ലാസ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. അദ്ദേഹത്തെ സ്കൂളിൽ പഠിക്കുന്ന മകളുടെ കൂട്ടുകാർ കളിയാക്കിവിളിക്കുന്ന പേരാണ് ഗാനഗന്ധർവൻ. സ്ഥിരം ഗാനട്രൂപ്പുകളിൽ പാടി ഒതുങ്ങിപ്പോകുന്ന സാധാരണക്കാരനായ പാട്ടുകാരന്റെ പ്രതിനിധിയാണ് ഉല്ലാസ്. അയാളുടെ ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന് വിഷയം. വെറും കോമഡിയിൽ മാത്രം ഒതുങ്ങിപ്പോകാത്ത രസകരമായ എന്റർടെയ്നറാണ് ഈ ചിത്രം.
==അണിയറ പ്രവർത്തകർ==
* സംവിധാനം = രമേശ് പിഷാരടി
* നിർമ്മാണം = ആന്റോ ജോസഫ്, ശ്രീ ലക്ഷ്മി.ആർ.,ശങ്കർ രാജ് ആർ.
* രചന = രമേശ് പിഷാരടി ഹരി പി.നായർ
* സംഗീതം = ദീപക് ദേവ്
* ഗാനരചന റഫീഖ് അഹമ്മദ്,സന്തോഷ് വർമ
* ഛായാഗ്രഹണം = അഴഗപ്പൻ
* ചിത്രസംയോജനം = ലിജോ പോൾ
* നിർമാണ നിയന്ത്രണം = ബാദുഷ
* മേക്കപ്പ് = റോണക്സ് . ജോർജ്
* വസ്ത്രാലങ്കാരം = [[സമീറ സനീഷ്]]
* പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് = വിനോദ് മംഗലത്ത്
* ചീഫ് അസോസിയേറ്റ് ഡയറക്ടർ =
ബേബി പണിക്കർ
* മീഡിയ ഡിസൈൻ = പ്രമേഷ് പ്രഭാകർ
 
==സംഗീതം==
"https://ml.wikipedia.org/wiki/ഗാനഗന്ധർവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്