"ഇരട്ടനക്ഷത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Double star" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
 
No edit summary
വരി 1:
 
[[നിരീക്ഷണ ജ്യോതിശാസ്ത്രം|നിരീക്ഷണ ജ്യോതിശാസ്ത്രത്തിൽ]], '''ഇരട്ട നക്ഷത്രം''' അല്ലെങ്കിൽ '''ദൃശ്യ ഇരട്ട''' എന്നത് [[ഭൂമി|ഭൂമിയിൽ]] നിന്ന് [[ഭൂമി|നോക്കുമ്പോൾ]], പ്രത്യേകിച്ച് ഒപ്റ്റിക്കൽപ്രാകാശിക ടെലിസ്‌കോപ്പുകളുടെദൂരദർശിനികളുടെ സഹായത്തോടെ, പരസ്പരം അടുത്ത് കാണുന്ന ഒരു ജോഡി [[നക്ഷത്രം|നക്ഷത്രങ്ങളാണ്]],. ഇവ ദ്വന്ദ്വനക്ഷത്രം ആവണമെന്നില്ല. [[ദ്വന്ദ്വനക്ഷത്രം|ദ്വന്ദ്വ നക്ഷത്രം]] പരസ്പരം [[ഗുരുത്വാകർഷണം|ഗുരുത്വാകർഷണത്തിലൂടെ]] ബന്ധിപ്പിച്ചിരിക്കുന്നു. ഇരട്ട നക്ഷത്രങ്ങൾ പരസ്പരം അകലെയാണെങ്കിലും അവയുടെ നേർരേഖാവിന്യാസം കൊണ്ട് ഭൂമിയിൽ നിന്ന് നോക്കുമ്പോൾ അടുത്ത് സ്ഥിതി ചെയ്യുന്നവയായി തോന്നുന്നവയാണ്.<ref name="aitken1">{{Cite book|title=The Binary Stars|last=Aitken|first=R. G.|publisher=Dover|year=1964|location=New York|page=1|author-link=Robert Grant Aitken}}</ref> <ref name="heintz17">{{Cite book|title=Double Stars|last=Heintz|first=W. D.|publisher=[[D. Reidel]]|year=1978|isbn=90-277-0885-1|location=[[Dordrecht]]|page=17}}</ref>
 
==അവലംബം==
ഇവ ദ്വന്ദ്വനക്ഷത്രം ആവണമെന്നില്ല. [[ദ്വന്ദ്വനക്ഷത്രം|ദ്വന്ദ്വ നക്ഷത്രം]] പരസ്പരം [[ഗുരുത്വാകർഷണം|ഗുരുത്വാകർഷണത്തിലൂടെ]] ബന്ധിപ്പിച്ചിരിക്കുന്നു. ഇരട്ട നക്ഷത്രങ്ങൾ പരസ്പരം അകലെയാണെങ്കിലും അവയുടെ നേർരേഖാവിന്യാസം കൊണ്ട് ഭൂമിയിൽ നിന്ന് നോക്കുമ്പോൾ അടുത്ത് സ്ഥിതി ചെയ്യുന്നവയായി തോന്നുന്നവയാണ്.<ref name="aitken1">{{Cite book|title=The Binary Stars|last=Aitken|first=R. G.|publisher=Dover|year=1964|location=New York|page=1|author-link=Robert Grant Aitken}}</ref> <ref name="heintz17">{{Cite book|title=Double Stars|last=Heintz|first=W. D.|publisher=[[D. Reidel]]|year=1978|isbn=90-277-0885-1|location=[[Dordrecht]]|page=17}}</ref>
{{Reflist}}
"https://ml.wikipedia.org/wiki/ഇരട്ടനക്ഷത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്