"ഇസ്ലാമും വിമർശനങ്ങളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 43:
അവസാനത്തെ പ്രവാചകനും മാതൃകായോഗ്യനെന്നും മുസ്ലിംകൾ വിശേഷിപ്പിക്കുന്ന മുഹമ്മദ്ദിന്റെ പരസ്യവും സ്വകാര്യവുമായ ജീവിതത്തിലെ അധാർമ്മികത വിമർശകർ എടുത്തുകാട്ടുന്നു.<ref name="Oussani">[http://www.newadvent.org/cathen/10424a.htm Mohammed and Mohammedanism], by Gabriel Oussani, ''Catholic Encyclopedia''. Retrieved April 16, 2006.</ref><ref name="WarraqQuest">Ibn Warraq, The Quest for Historical Muhammad (Amherst, Mass.:Prometheus, 2000), 103.</ref>
 
അമ്പത്തിരണ്ടാം വയസ്സിൽ കേവലം ആറു വയസ്സ് പ്രായമുണ്ടായിരുന്ന മുഹമ്മദ് അയിഷയെ മുഹമ്മദ്‌ വിവാഹം കഴിച്ചത് അദ്ദേഹം ഒരു ബാല ലൈംഗികബാലലൈംഗിക ആസക്തൻ ആയതിനാലാണെന്ന് പ്രശസ്ത ഇസ്ലാമിക വിമർശകയും മുൻ അംഗവുമായ അയാൻ ഹിർഷി അലി ആരോപിക്കുന്നു.{{fact}} അയിഷയുമായി മുഹമ്മദ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടപ്പോൾ അവൾക്ക് ഒൻപത് വയസ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളു.<ref name="Watt">Watt, "Aisha", ''Encyclopedia of Islam Online ''</ref><ref name="Spellberg">[[Denise Spellberg|D. A. Spellberg]], ''Politics, Gender, and the Islamic Past: the Legacy of A'isha bint Abi Bakr'', [[Columbia University Press]], 1994, p. 40</ref><ref name="Armstrong"/><ref>Barlas (2002), p. 125-126</ref><ref name="ReferenceA">{{Hadith-usc|Bukhari|usc=yes|5|58|234}}, {{Hadith-usc|Bukhari|usc=yes-usc|5|58|236}}, {{Hadith-usc|Bukhari|usc=yes-usc|7|62|64}}, {{Hadith-usc|Bukhari|usc=yes-usc|7|62|65}}, {{Hadith-usc|Bukhari|usc=yes-usc|7|62|88}}, {{Hadith-usc|usc=yes|muslim|8|3309}}, {{Hadith-usc|muslim|8|3310}}, {{Hadith-usc|muslim|8|3311}}, {{Hadith-usc|abudawud|41|4915}}, {{Hadith-usc|abudawud|usc=yes|41|4917}}</ref><ref name="ReferenceB">Tabari, Volume 9, Page 131; Tabari, Volume 7, Page 7</ref> എന്നാൽ, [[Muhammad ibn Jarir al-Tabari|അൽ-തബാരി]] അയിഷയ്ക്ക് പത്തുവയസ്സായിരുന്നു എന്നാണ് പറയുന്നത്.<ref name="Spellberg"/><ref name="Armstrong">Karen Armstrong, ''Muhammad: A Biography of the Prophet'', Harper San Francisco, 1992, p. 157.</ref><ref name="ReferenceA"/><ref name="ReferenceB"/><ref>Barlas (2002), p.125-126</ref> എന്നിരുന്നാലും അയിഷയുടെ ബാല്യകാലത്തെക്കുറിച്ച് അധികം വിവരങ്ങൾ ഇവയിൽനിന്നൊന്നും ലഭ്യമല്ല.<ref>Watt, ''Muhammad: Prophet and Statesman,'' Oxford University Press 1961, page 102.</ref><ref>{{cite book|last=Abbott|first=Nabia|title=Aishah The Beloved of Muhammad|year=1942|publisher=University of Chicago Press|pages=7}}</ref>
 
===ഖുറാനിൽ===
"https://ml.wikipedia.org/wiki/ഇസ്ലാമും_വിമർശനങ്ങളും" എന്ന താളിൽനിന്ന് ശേഖരിച്ചത്