"പേരറിയാത്തവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Film-genre-stub
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
[[ഡി. ബിജു]] സംവിധാനംസംവിനം ചെയ്ത് 2014-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് '''''പേരറിയാത്തവർ'''''. [[സുരാജ് വെഞ്ഞാറമൂട്]], [[ഇന്ദ്രൻസ്]] എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. പരിസ്ഥിതിസംരക്ഷണം വിഷയമാക്കിയുള്ള മികച്ച ചിത്രത്തിനുള്ള 2014-ലെ ദേശീയ ചലച്ചിത്രപുരസ്കാരം ഈ ചിത്രത്തിനാണ് ലഭിച്ചത്. ഇതിലെ അഭിനയത്തിന് സുരാജ് വെഞ്ഞാറമൂടിന് മികച്ച നടനുള്ള പുരസ്കാരവും ലഭിച്ചു<ref name="മാതൃഭൂമി">{{cite news|title=സുരാജ് വെഞ്ഞാറമൂടിന് മികച്ച നടനുള്ള ദേശീയ അവാർഡ്‌ |url=http://www.mathrubhumi.com/movies/malayalam/447064/|accessdate=2014 ഏപ്രിൽ 16|newspaper=മാതൃഭൂമി|date=2014 ഏപ്രിൽ 16}}</ref>.
 
==അവലംബം==
"https://ml.wikipedia.org/wiki/പേരറിയാത്തവർ" എന്ന താളിൽനിന്ന് ശേഖരിച്ചത്