"വെസ്റ്റേൺ ഓസ്ട്രേലിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 54:
| footnotes =
}}
[[ഓസ്ട്രേലിയ]]യിലെ ഒരു സംസ്ഥാനമാണ് '''വെസ്റ്റേൺ ഓസ്ട്രേലിയ''', അഥവാ '''പടിഞ്ഞാറൻ ഓസ്‌ട്രേലിയ'''. (ചുരുക്കെഴുത്ത്:'''WA''') ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ സംസ്ഥാനമാണ് പടിഞ്ഞാറൻ ഓസ്‌ട്രേലിയ. 2,529,875 ചതുരശ്ര കിലോമീറ്റർ ആകെ ഭൂവിസ്തൃതി. വടക്കും പടിഞ്ഞാറും ഇന്ത്യൻ മഹാസമുദ്രവും തെക്ക് ദക്ഷിണസമുദ്രവും വടക്ക്-കിഴക്ക് [[നോർത്തേൺ ടെറിട്ടറി]]യും തെക്ക്-കിഴക്ക് [[സൗത്ത് ഓസ്‌ട്രേലിയ]]യും അതിരിടുന്നു. ജനസംഖ്യയുടെ 79 ശതമാനവും [[പെർത്ത്]] പ്രദേശത്ത് താമസിക്കുന്നു.<ref name=ABSCapitalPop>{{cite web|title=3218.0 – Regional Population Growth, Australia, 2016–17: Main Features|url=http://www.abs.gov.au/AUSSTATS/abs@.nsf/Lookup/3218.0Main+Features12016-17|publisher=[[Australian Bureau of Statistics]]|date=24 April 2018|accessdate=13 October 2018}} Estimated resident population, 30 June 2017.</ref> മറ്റു ഭാഗങ്ങളിൽ ജനസംഖ്യ വളരെ കുറവാണ്.
 
1616-ൽ പടിഞ്ഞാറൻ ഓസ്‌ട്രേലിയൻ തീരം സന്ദർശിച്ച ഡച്ച് പര്യവേക്ഷകനായ [[Dirk Hartog|ഡിർക്ക് ഹാർട്ടോഗാണ്]] പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ ആദ്യത്തെ യൂറോപ്യൻ സന്ദർശകൻ.<ref name="Western Australia Foundation">{{cite web |url=https://www.records.nsw.gov.au/agency/king-georges-sound-settlement |title=King George's Sound Settlement |publisher=[[State Records Authority of New South Wales]] |accessdate={{date|30 August 2016}}}}</ref>
"https://ml.wikipedia.org/wiki/വെസ്റ്റേൺ_ഓസ്ട്രേലിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്