"സൈമൺ ഡ്യൂറിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'സൈമൺ ഡ്യൂറിങ് സാംസ്കാരിക പഠനത്തിലും സാഹിത്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
 
സൈമൺ ഡ്യൂറിങ്
 
സാംസ്കാരിക പഠനത്തിലും സാഹിത്യത്തിലും ഗവേഷണങ്ങളും പ്രഭാഷണങ്ങളും നടത്തുന്ന ലോകപ്രശസ്ത പ്രൊഫസറാണിദ്ദേഹം.
വരി 9:
സാംസ്കാരികപഠനം, ബ്രിട്ടീഷ് സാഹിത്യചരിത്രം, സാഹിത്യസിദ്ധാന്തം, കോളനിയാനന്തര വാദം, മതേതരത്വം, ഓസ്ട്രേലിയ - ന്യൂസിലാൻഡ് എന്നിവിടങ്ങളിലെ സാഹിത്യം എന്നീ വിഷയങ്ങളിൽ അദ്ദേഹം ഗവേഷണം നടത്തി.
 
*പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ*
 
 
*1.കൾച്ചറൽ സ്റ്റഡീസ് റീഡർ (1993)
 
*2.ഫൂക്കോയും സാഹിത്യവും (1993)
 
*3.പാട്രിക് വൈറ്റ് (1996)
 
*4.മോഡേൺ എൻ‌ചാന്റ്‌മെന്റുകൾ: ദി കൾച്ചറൽ പവർ ഓഫ് സെക്യുലർ മാജിക് (2002)
 
*5.കൾച്ചറൽ സ്റ്റഡീസ്: എ ക്രിട്ടിക്കൽ ആമുഖം (2005)
 
*6.കൾച്ചറൽ സ്റ്റഡീസ് റീഡർ: തേർഡ് എക്സ്പാൻഡഡ് പതിപ്പ് (2007)
 
*7.എക്സിറ്റ് ക്യാപിറ്റലിസം: ലിറ്റററി കൾച്ചർ, തിയറി ആൻഡ് പോസ്റ്റ്-സെക്കുലർ മോഡേണിറ്റി (2009)
 
*8.ജനാധിപത്യത്തിനെതിരെ: വിമോചന കാലഘട്ടത്തിലെ സാഹിത്യ അനുഭവം (2012)
"https://ml.wikipedia.org/wiki/സൈമൺ_ഡ്യൂറിങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്