+message
വരി 151:
== [[അഞ്ജു അരവിന്ദ്]] ==
വിക്കി ലൗസ് വിമെൻ തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട ഈ ലേഖനത്തിന്റെ ഭാഷാ നിലവാരത്തെ താങ്കൾ എങ്ങനെ വിലയിരുത്തുന്നുവെന്നറിയാൻ താല്പര്യമുണ്ട്...........ഇത്തരത്തിലൊരു ചോദ്യം താങ്കളോടെനിക്കു പരസ്യമായി ചോദിക്കേണ്ടിവന്നതിൽ സങ്കടമുണ്ട്.........തലക്കെട്ടുമാറ്റാൻ മാത്രം പ്രത്യക്ഷപ്പെടുന്ന കാര്യനിർവ്വാഹകരെയും ഈയവസരത്തിൽ ഓർക്കുന്നു...............അവരുടെയഭിപ്രായമറിയാനും താല്പര്യപ്പെടുന്നു............--[[ഉപയോക്താവ്:Meenakshi nandhini|Meenakshi nandhini]] ([[ഉപയോക്താവിന്റെ സംവാദം:Meenakshi nandhini|സംവാദം]]) 05:12, 15 സെപ്റ്റംബർ 2019 (UTC)
 
==താങ്കളുടെ അഭിപ്രായമറിയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു==
നമസ്കാരം {{SUBJECTPAGENAME}},
 
മലയാളം വിക്കിപീഡിയ സമൂഹത്തിന്റെയും മറ്റുള്ളവരുടെയും വളർച്ചയ്ക്കായി പരിഭാഷാ സൗകര്യം വികസിപ്പിക്കുന്നതിനായി ഭാഷാ ടീം [[:mw:Content translation/Boost|മുൻകൈ]] എടുക്കുന്നു. [[:mw:Content translation|ഉള്ളടക്ക പരിഭാഷാ ഉപകരണം]] ഉപയോഗിച്ച് നിങ്ങൾ ധാരാളം വിവർത്തനങ്ങൾ സൃഷ്ടിക്കുന്നതിനാൽ നിങ്ങളുടെ പ്രതികരണം ഞങ്ങൾക്ക് വളരെ പ്രധാനമാണ്.
താങ്കളുടെ പ്രാദേശിക സമൂഹതാളിലോ mediawiki.org വെബ്‌സൈറ്റിലുള്ള പദ്ധതിയുടെ സംവാദത്താളിലോ താങ്കളുടെ അഭിപ്രായം അറിയിക്കുക ([[വിക്കിപീഡിയ:പഞ്ചായത്ത്#മലയാളം_വിക്കിപീഡിയയിലെ_പരിഭാഷാ_പിന്തുണ_മെച്ചപ്പെടുത്തൽ]]). ഭാഷാ ടീമിനെ പ്രതിനിധീകരിച്ച്, നന്ദി! --[[ഉപയോക്താവ്:Elitre (WMF)|Elitre (WMF)]] ([[ഉപയോക്താവിന്റെ സംവാദം:Elitre (WMF)|സംവാദം]]) 16:23, 18 സെപ്റ്റംബർ 2019 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Davidjose365" എന്ന താളിൽനിന്ന് ശേഖരിച്ചത്