"ഗുദഭോഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 6:
പൊതുവേ സ്ത്രീകൾക്ക് ഗുദഭോഗം മൂലം ലൈംഗിക ഉത്തേജനവും [[രതിമൂർഛ|രതിമൂർഛയും]] ലഭിക്കാൻ സാദ്ധ്യത കുറവായതിനാൽ, പലർക്കും വേദന ഉളവാക്കുന്നതിനാലും അവർ ഇത് പൊതുവെ ഇഷ്ടപ്പെടുന്നില്ല എന്നിരിക്കിലും ചിലർക്ക് ഇത് ആസ്വാദ്യമാകാറുണ്ട്.
 
പങ്കാളിയുടെ [[യോനി|യോനിയിലൂടെയുള്ള]] ലിംഗപ്രവേശനത്തെക്കാൾ സ്പർശനസുഖം കൂടുതൽ ലഭിക്കാനിടയുണ്ട് എന്നുള്ള കാരണത്താൽ ചില പുരുഷന്മാരും, ലൈംഗികതയിൽ വ്യത്യസ്തത തേടുന്ന പങ്കാളികളും, ഗർഭധാരണ സാധ്യത ഇല്ലാത്തതിനാൽ ഗർഭധാരണത്തെ ഭയക്കുന്ന പങ്കാളികളും, [[കന്യാചർമ്മം|കന്യാചർമ്മത്തിന്]] (ഹ്യ്മെൻ) ഉടവ് സംഭവിക്കാതെ പങ്കാളിയുമായി ലൈംഗികബന്ധം പുലർത്താൻ ആഗ്രഹിക്കുന്നവരും, ആർത്തവകാലത്തും ചിലർ ഒരു സുരക്സെർച്ച്‌ - 3.0<!-- ബ്ബൊറ്റ്‌ ഗെനെരചിലർ ഒരു സുരക്ഷിതരീതി എന്ന നിലയിൽ ഇത്തരം രതിയിൽ ഏർപ്പെടുന്നു.
 
സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ പടരുന്ന എയ്ഡ്സ്, ഃപ്പ്വ്വ്‌ അണുബാധ, ഹെർപ്പിസ്, സിഫിലിസ്, ഗൊണേറിയ, പെൽവിക്ക് ഇൻഫെക്ഷൻ തുടങ്ങിയ രോഗങ്ങൾ ഇത്തരം ലൈംഗിക രീതികൾ മുഖാന്തവും പടരാൻ കാരണമാകാറുണ്ട്. ഗുദഭോഗം ചെയ്ത ലിംഗം യോനിയിൽ പ്രവേശിപ്പിച്ചാൽ സ്ത്രീക്ക് അണുബാധ ഉണ്ടാകാൻ ഉള്ള സാധ്യത കൂടുതലാണ്. ഗുദഭാഗത്തെ അണുക്കൾ ലിംഗം മുഖേന യോനിയിൽ എളുപ്പം എത്തിച്ചേരുന്നതാണിതിന് കാരണം. എന്നാൽ ഗർഭനിരോധന ഉറയുടെ (ചൊന്ദൊം) ഉപയോഗം ഇത്തരം രോഗാണുക്കളെ ഫലപ്രദമായി ചെറുക്കുന്നു.
"https://ml.wikipedia.org/wiki/ഗുദഭോഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്