"മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനുള്ള ഉത്തരവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4:
 
==പശ്ചാത്തലവും കാലക്രമവും==
* '''1986''' [[Bhopalഭോപ്പാൽ Tragedyദുരന്തം|ഭോപ്പാൽ ദുരന്തത്തിന്റെ]] പശ്ചാത്തലത്തിൽ ഇന്ത്യയിൽ [[Environment Protection Act, 1986|പരിസ്ഥിതി സംരക്ഷണനിയമം 1986]] 1986 നവംബർ 19ന് നിലവിൽ വന്നു. [[United Nations Conference on the Human Environment|മനുഷ്യപരിതസ്ഥിതിയെക്കുറിച്ചുള്ള ഐക്യരാഷ്ട്ര സഭയുടെ സമ്മേളനത്തിലെ]] തീരുമാനങ്ങൾ നടപ്പിലാക്കുകയായിരുന്നു ഈ നിയമത്തിന്റെ ലക്ഷ്യം. മനുഷ്യർക്ക് ഉണ്ടാകാനിടയുള്ള അപകടങ്ങളെ പ്രതിരോധിക്കുക, മനുഷ്യരുടെയും മറ്റ് ജീവജാലങ്ങളുടെയും സസ്യങ്ങളുടെയും സ്ഥാവര വസ്തുക്കളുടെയും പരിതസ്ഥിതി കൂടുതൽ മെച്ചപ്പെട്ടതാക്കുക എന്നിവയെ സംബന്ധിച്ചായിരുന്നു നിയമം. മുൻകാലത്ത് ഉണ്ടാക്കിയ നിയമങ്ങൾ (വാട്ടർ ആക്റ്റ്, എയർ ആക്റ്റ് എന്നിവ ഉദാഹരണങ്ങൾ) അനുസരിച്ചുള്ള കേന്ദ്രഗവണ്മെന്റിന്റെയും സംസ്ഥാന അഥോറിറ്റികളുടെയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന നിയമമായാണ് ഈ നിയമം വിഭാവനം ചെയ്തത്.<ref>{{cite web|title=THE ENVIRONMENT (PROTECTION) ACT, and the motions of the restrictions will depend on the history of environment. 1986|url=http://envfor.nic.in/legis/env/env1.html|website=envfor.nic.in}}</ref>
 
* '''1991''' ഫെബ്രുവരി മാസത്തിൽ [[Ministry of Environment and Forests|വനം പരിസ്ഥിതി മന്ത്രാലയം]] (MoEF) 1986 -ലെ പരിസ്ഥിതി സംരക്ഷണ നിയമമനുസരിച്ച് ഒരു നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചു. തീരപ്രദേശത്തെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനായിരുന്നു ഇത്. നോട്ടിഫിക്കേഷൻ അനുസരിച്ച് തീരസംരക്ഷണത്തിനായി തീരപ്രദേശത്തെ നാല് തരം മേഖലകളായി തിരിച്ചു (കോസ്റ്റൽ റെഗുലേഷൻ സോൺ - CRZ).<ref name="crz1991">{{cite web |title=THE COASTAL REGULATION ZONE NOTIFICATION, 1991 CONSOLIDATED VERSION [INCORPORATING AMENDMENTS UPTO 24TH JULY 2003] |url=http://www.indiansaltisma.com/web-admin/view//upload//file//memimage_8116.pdf |publisher=Ashoka Trust for Research in Ecology and the Environment}}</ref>
വരി 30:
* '''2019 മേയ്''' അഞ്ച് അപ്പാർട്ട്മെന്റുകളും ഒരു മാസത്തിനുള്ളിൽ തകർക്കണം എന്ന് സുപ്രീം കോടതി വിധിച്ചു.<ref name="TH1"/> കേരള സർക്കാർ ചെന്നൈ ഐ.ഐ.ടി.യെ കെട്ടിടം തകർക്കുന്നതിനായുള്ള പദ്ധതി തയ്യാറാക്കാൻ സമീപിച്ചു.<ref name="TH2"/> കോടതി വിധിച്ച ഒരുമാസം കഴിയുകയും ഈ കാലയളവിൽ നാല് കെട്ടിടങ്ങളിലെ താമസക്കാർ സമർപ്പിച്ച റിട്ട് ഹർജികളും റിവ്യൂ ഹർജികളും കോടതി തള്ളുകയും ചെയ്തു.
 
* '''September 2019 സെപ്റ്റംബർ''' 2019 സെപ്റ്റംബർ 6-ലെ ഒരു ഉത്തരവിൽ സെപ്റ്റംബർ 20-ഓടെ കെട്ടിടങ്ങൾ പൊളിച്ച് റിപ്പോർട്ട് നൽകണം എന്ന് ഉത്തരവിട്ടു.<ref name="ToI3">{{cite news |last1=Anand Choudhary |first1=Amit |title=Supreme Court warns Kerala government, says demolish 4 Kochi buildings by September 20 |url=https://timesofindia.indiatimes.com/city/kochi/supreme-court-warns-kerala-government-says-demolish-4-kochi-buildings-by-september-20/articleshow/71020358.cms |accessdate=14 September 2019 |publisher=The Times of India |date=7 September 2019 |archiveurl=https://web.archive.org/web/20190914184910/https://timesofindia.indiatimes.com/city/kochi/supreme-court-warns-kerala-government-says-demolish-4-kochi-buildings-by-september-20/articleshow/71020358.cms |archivedate=14 September 2019}}</ref><ref name="IT1">{{cite news |last1=P S Unnithan |first1=Gopikrishnan |title=Kerala: Uncertainty looms over 357 families as deadline to vacate Maradu flats ends today |url=https://www.indiatoday.in/india/story/kerala-uncertainty-looms-over-357-families-as-deadline-to-vacate-maradu-flats-ends-today-1599029-2019-09-14 |accessdate=14 September 2019 |archiveurl=https://web.archive.org/web/20190914183639/https://www.indiatoday.in/web/20190914183634oe_/https://www.indiatoday.in/india/story/kerala-uncertainty-looms-over-357-families-as-deadline-to-vacate-maradu-flats-ends-today-1599029-2019-09-14 |archivedate=14 September 2019}}</ref> ഇതിനെത്തുടർന്ന് താമസക്കാരോട് ഒഴിയണം എന്ന് ആവശ്യപ്പെട്ട് നോട്ടിസുകൾ നൽകി. ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ തങ്ങൾ ചെറുക്കും എന്നാണ് താമസക്കാർ പറയുന്നത്.<ref name="ToI4">{{cite news |title=Kerala: Residents of Maradu flats to defy eviction notice |url=https://timesofindia.indiatimes.com/city/kochi/kerala-residents-of-maradu-flats-to-defy-eviction-notice/articleshow/71077750.cms |accessdate=14 September 2019 |date=11 September 2019}}</ref>
 
===ഗോൾഡൻ കായലോരം===