"മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനുള്ള ഉത്തരവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7:
 
* '''1991''' ഫെബ്രുവരി മാസത്തിൽ [[Ministry of Environment and Forests|വനം പരിസ്ഥിതി മന്ത്രാലയം]] (MoEF) 1986 -ലെ പരിസ്ഥിതി സംരക്ഷണ നിയമമനുസരിച്ച് ഒരു നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചു. തീരപ്രദേശത്തെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനായിരുന്നു ഇത്. നോട്ടിഫിക്കേഷൻ അനുസരിച്ച് തീരസംരക്ഷണത്തിനായി തീരപ്രദേശത്തെ നാല് തരം മേഖലകളായി തിരിച്ചു (കോസ്റ്റൽ റെഗുലേഷൻ സോൺ - CRZ).<ref name="crz1991">{{cite web |title=THE COASTAL REGULATION ZONE NOTIFICATION, 1991 CONSOLIDATED VERSION [INCORPORATING AMENDMENTS UPTO 24TH JULY 2003] |url=http://www.indiansaltisma.com/web-admin/view//upload//file//memimage_8116.pdf |publisher=Ashoka Trust for Research in Ecology and the Environment}}</ref>
* '''1995''' മരട് ഗ്രാമപഞ്ചായത്ത് സെക്രട്ടരി എതിർപ്പില്ല എന്ന സർട്ടിഫിക്കേറ്റ് (നോ ഒബ്ജക്ഷൻ സർട്ടിഫിക്കേറ്റ് - NOC) ഗോൾഡൻ കായലോരം ബിൽഡറിന് നൽകി.<ref name="IK1"/>
* '''19951996'''
 
==അവലംബം==