"വരാഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 18:
 
== ഐതിഹ്യം ==
മഹാവിഷ്ണുവിന്റെ വാസസ്ഥാനമായ വൈകുണ്ഠത്തിലെ ദ്വാരപാലകന്മാരായിരുന്നു ജയനും, വിജയനും. ഒരിക്കൽ, ബ്രഹ്മപുത്രന്മാരും വിഷ്ണു ഭക്തരുമായ [[സനകാദി മഹർഷികൾമഹർഷിമാർ]] മഹാവിഷ്ണുവിനെ സന്ദർശിക്കുന്നതിനായി [[വൈകുണ്ഠം|വൈകുണ്ഠത്തിൽ]] ചെന്നുഎത്തി. എന്നാൽ ഈ സമയം ജയവിജയന്മാർ ഇവരെ അകത്തേക്ക് കയറാൻ അനു വദിക്കാതെ അനാദരിച്ചു. ഇതിൽ കോപം വന്ന സനകാദികൾ ഇവരിരുവരുംഉടൻതന്നെ അവരിരുവരെയും ദാനവന്മാരായിത്തീരട്ടെയെന്ന് ശപിച്ചു. ജയവിജയന്മാർ സനകാദികളോടുഅവർ തങ്ങൾ ചെയ്ത തെറ്റിൽ പശ്ചാത്തപിച്ച് ക്ഷമ പറയുകയും ചോദിക്കുകയും ശാപമോക്ഷം തേടുകയുംനൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കോപമടങ്ങിയ ക്രോധമടങ്ങിയ സനകാദികൾ അവർക്ക് ശാപമോക്ഷം നൽകി ഇങ്ങനെ പറഞ്ഞു. "അടുത്ത മൂന്നുജന്മം അസുരന്മാരായി ജനിക്കുകയുംജനിച്ച് , ആ മൂന്ന് ശേഷംജന്മത്തിലും മഹാവിഷ്ണുവിന്റെ കൈകളാൽ നിഗ്രഹിക്കപ്പെട്ട് അതുവഴി ശാപമോക്ഷം ലഭിക്കുമെന്നുംലഭിക്കട്ടെ". അരുൾ അങ്ങനെ ശാപത്തിന്റെ ഫലമായി അവർ കശ്യപപ്രജാപതിയുടെയും അസുര മാതാവ് ദിതിയുടെയും പുത്രൻമാരായി ജനിച്ചു. അവരാണ് [[ഹിരണ്യാക്ഷൻ|ഹിരണ്യാക്ഷനും]] [[ഹിരണ്യകശിപു|ഹിരണ്യകശിപുവും]]. അങ്ങനെ അസുരന്മാരായി ജനിച്ച ജയവിജയന്മാർ ലോകപീഡ ചെയ്തു നടക്കാൻ തുടങ്ങി. ഒരിക്കൽ ഹിരണ്യാക്ഷൻ സമുദ്രത്തിലിറങ്ങി [[ഗദ]] കൊണ്ട് തിരമാലകളെ താഡനം ചെയ്തുകൊണ്ടിരുന്നു. ഭയചകിതനായ [[വരുണൻ|വരുണദേവൻ]] മഹാവിഷ്ണുവിനെ അഭയം പ്രാപിക്കുകയും മഹാവിഷ്ണു വരാഹവേഷം കൈക്കൊണ്ട് സമുദ്രഭാഗത്ത് എത്തി. മഹാവിഷ്ണുവിനെ കണ്ട നേരം ഹിരണ്യാക്ഷൻ ഭൂലോകത്തെ കയ്യിലേന്തി പാതാളത്തിലേക്ക് പലായനം ചെയ്തുവെന്നും, വരാഹവേഷം പൂണ്ട മഹാവിഷ്ണു അവിടെച്ചെന്ന് ഹിരണ്യാക്ഷനെ വധിച്ച് ഭൂലോകത്തെ വീണ്ടെടുത്തു എന്നുമാണ് ഐതിഹ്യം.
അപ്രകാരം കശ്യപമഹർഷിക്കും അസുരന്മാരുടെ മാതാവായ ദിതിക്കും ജനിച്ച പുത്രന്മാരാണ് [[ഹിരണ്യാക്ഷൻ|ഹിരണ്യാക്ഷനും]] [[ഹിരണ്യകശിപു|ഹിരണ്യകശിപുവും]]. അസുരന്മാരായി ജനിച്ച ജയവിജയന്മാർ ലോകപീഡ ചെയ്തു നടക്കാൻ തുടങ്ങി. ഒരിക്കൽ ഹിരണ്യാക്ഷൻ സമുദ്രത്തിലിറങ്ങി [[ഗദ]] കൊണ്ട് തിരമാലകളെ താഡനം ചെയ്തുകൊണ്ടിരുന്നു. ഭയചകിതനായ [[വരുണൻ|വരുണദേവൻ]] മഹാവിഷ്ണുവിനെ അഭയം പ്രാപിക്കുകയും മഹാവിഷ്ണു വരാഹവേഷം കൈക്കൊണ്ട് സമുദ്രഭാഗത്ത് എത്തി. മഹാവിഷ്ണുവിനെ കണ്ട നേരം ഹിരണ്യാക്ഷൻ ഭൂലോകത്തെ കയ്യിലേന്തി പാതാളത്തിലേക്ക് പലായനം ചെയ്തുവെന്നും, വരാഹവേഷം പൂണ്ട മഹാവിഷ്ണു അവിടെച്ചെന്ന് ഹിരണ്യാക്ഷനെ വധിച്ച് ഭൂലോകത്തെ വീണ്ടെടുത്തു എന്നുമാണ് ഐതിഹ്യം.
{{VishnuAvatars}}
 
"https://ml.wikipedia.org/wiki/വരാഹം" എന്ന താളിൽനിന്ന് ശേഖരിച്ചത്