"വരാഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 18:
 
== ഐതിഹ്യം ==
മഹാവിഷ്ണുവിന്റെ വാസസ്ഥാനമായ വൈകുണ്ഠത്തിലെ ദ്വാരപാലകന്മാരായിരുന്നു ജയനും, വിജയനും. ഒരിക്കൽ [[സനകാദി മഹർഷികൾ]] മഹാവിഷ്ണുവിനെ സന്ദർശിക്കുന്നതിനായി [[വൈകുണ്ഠം|വൈകുണ്ഠത്തിൽ]] ചെന്നു. എന്നാൽ ജയവിജയന്മാർ ഇവരെ അനാദരിച്ചു. കോപം വന്ന സനകാദികൾ ഇവരിരുവരും ദാനവന്മാരായിത്തീരട്ടെയെന്ന് ശപിച്ചു. ജയവിജയന്മാർ സനകാദികളോടു ക്ഷമ പറയുകയും ശാപമോക്ഷം തേടുകയും ചെയ്തു. കോപമടങ്ങിയ സനകാദികൾ അവർക്ക് ശാപമോക്ഷം നൽകി. അടുത്ത മൂന്നുജന്മം അസുരന്മാരായി ജനിക്കുകയും, ശേഷം മഹാവിഷ്ണുവിന്റെ കൈകളാൽ നിഗ്രഹിക്കപ്പെട്ട് അതുവഴി ശാപമോക്ഷം ലഭിക്കുമെന്നും അരുൾ ചെയ്തു.
മഹാവിഷ്ണുവിന്റെഅപ്രകാരം ഗോപുരദ്വാരത്തിൽകശ്യപമഹർഷിക്കും നിന്നിരുന്ന രണ്ട്അസുരന്മാരുടെ കിങ്കരന്മാരാണ്മാതാവായ ജയനുംദിതിക്കും വിജയനും. [[സനകാദി മഹർഷികൾ]] ഒരിയ്ക്കൽ മഹാവിഷ്ണുവിനെ സന്ദർശിയ്ക്കുന്നതിനായി [[വൈകുണ്ഠം|വൈകുണ്ഠത്തിൽ]] ചെന്നു. എന്നാൽ ജയവിജയന്മാർ ഇവരെ അനാദരിച്ചു. താപസന്മാരെ ദാനവന്മാരാകട്ടെ എന്ന് ശപിച്ചു. ശേഷം മൂന്നുതവണ മഹാവിഷ്ണുവിനാൽ ഈ ജന്മങ്ങളിൽ നിഗ്രഹിയ്ക്കപ്പെട്ടാൽ ശാപമോക്ഷം ലഭിയ്ക്കും എന്ന് അവർ അനുഗ്രഹിയ്ക്കുകയും ചെയ്തു. അപ്രകാരം കശ്യപമഹർഷിയ്ക്കും ദിതിയ്ക്കും ജനിച്ച പുത്രന്മാരാണ് [[ഹിരണ്യാക്ഷൻ|ഹിരണ്യാക്ഷനും]] [[ഹിരണ്യകശിപു|ഹിരണ്യകശിപുവും]]. അസുരന്മാരായി ജനിച്ച ജയവിജയന്മാർ ലോകപീഡ ചെയ്തു നടക്കാൻ തുടങ്ങി. ഒരിയ്ക്കൽഒരിക്കൽ ഹിരണ്യാക്ഷൻ സമുദ്രത്തിലിറങ്ങി [[ഗദ]] കൊണ്ട് തിരമാലകളെ താഡനം ചെയ്തുകൊണ്ടിരുന്നു. ഭയചകിതനായ [[വരുണൻ|വരുണദേവൻ]] മഹാവിഷ്ണുവിനെ അഭയം പ്രാപിയ്ക്കുകയുംപ്രാപിക്കുകയും മഹാവിഷ്ണു വരാഹവേഷം കൈക്കൊണ്ട് സമുദ്രഭാഗത്ത് എത്തി. മഹാവിഷ്ണുവിനെ കണ്ട നേരം ഹിരണ്യാക്ഷൻ ഭൂലോകത്തെ കയ്യിലേന്തി പാതാളത്തിലേയ്ക്ക്പാതാളത്തിലേക്ക് പലായനം ചെയ്തുവെന്നും, വരാഹവേഷം പൂണ്ട മഹാവിഷ്ണു അവിടെച്ചെന്ന് ഹിരണ്യാക്ഷനെ വധിച്ച് ഭൂലോകത്തെ വീണ്ടെടുത്തു എന്നുമാണ് ഐതിഹ്യം.
{{VishnuAvatars}}
 
"https://ml.wikipedia.org/wiki/വരാഹം" എന്ന താളിൽനിന്ന് ശേഖരിച്ചത്