"മയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചിത്രം
(ചെ.) (GR) File renamed: File:Eggs of peacock 03.jpgFile:Eggs of Peafowl at Aravath Kasaragod.jpg Criterion 3 (obvious error) · Peacock is the male animal. So, chnaging the word to Peafowl
വരി 31:
 
ഏഷ്യൻ ഇനമായ ഇന്ത്യൻ മയിലിനെ നീലമയിൽ എന്നും വിളിക്കാറുണ്ട്. ഇന്ത്യയിൽ മിക്കയിടത്തും ഇവയെ കണ്ടുവരുന്നു. മയിൽ ഇന്ത്യയുടെ ദേശീയ പക്ഷിയാണ്. മറ്റൊരു അപൂർവ ഏഷ്യൻ ഇനമായ [[പച്ചമയിൽ|പച്ചമയിൽ]] അഥവാ ഡ്രാഗൺപക്ഷി ഇന്ത്യയിലെ [[ആസ്സാം|ആസ്സാമിലും]] [[ഇന്തോനേഷ്യ|ഇന്തോനേഷ്യയിലെ]] ജാവദ്വീപിലും [[മ്യാന്മർ|മ്യാൻമറിലും]] കാണുന്നുണ്ട്. വംശനാശഭീഷണി കാരണം ഇതിനെ വേട്ടയാടുന്നത് നിരോധിച്ചിട്ടുണ്ട്. [[കോംഗോ മയിൽ]] മധ്യ ആഫ്രിക്കയിൽ ആണ് കണ്ടുവരുന്നത്.
[[പ്രമാണം:Eggs_of_peacock_03Eggs of Peafowl at Aravath Kasaragod.jpg|ലഘുചിത്രം|മയിലിന്റെ മുട്ടകൾ]]
 
== ആഹാരം ==
"https://ml.wikipedia.org/wiki/മയിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്