"അഗ്നിപർവ്വതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 16:
 
== ചരിത്രത്തിൽ ==
എ.ഡി. 79-ശ.-ത്തിൽ ദശാംശത്‌തിൽ പൊട്ടിത്തെറിച്ച്, [[ഹെർക്കുലേനിയം]], [[പൊംപേയ്]] തുടങ്ങിയ നഗരങ്ങളെ ഒന്നാകെ നശിപ്പിച്ചുകളഞ്ഞ [[വെസൂവിയൻ]]<ref name="OS storia">{{cite web | url = http://www.ov.ingv.it/inglese/vesuvio/storia/storia.htm | title = Summary of the eruptive history of Mt. Vesuvius | publisher = Osservatorio Vesuviano, Italian National Institute of Geophysics and Volcanology | accessdate= 2011-14-03}}</ref> സ്ഫോടനത്തെസംബന്ധിച്ച വിവരണം [[റോമൻ ചരിത്രം|റോമൻചരിത്രരേഖകളിലുണ്ട്]]. [[പുക|പുകയും]] [[തീ|തീയും]] വമിപ്പിച്ച് എരിഞ്ഞുകൊണ്ടിരിക്കുന്ന ഒരു പർവ്വതമായിട്ടാണ് അഗ്നിപർവ്വതത്തെ പൊതുവേ ധരിച്ചിരുന്നത്. ശാസ്ത്രത്തിന്റെ വളർച്ച ഈ ധാരണയെ തച്ചുടച്ചു. തടികളും മറ്റും കത്തുന്നതുപോലെ സാധാരണ ജ്വലനത്തിന് ഇവിടെ പ്രസക്തിയില്ല. ചിലപ്പോൾ [[വിലമുഖങ്ങളിൽ]] തീജ്വാലയുണ്ടാകാം. ആന്തരികമായ ചൂടുകൊണ്ടല്ല ഇതുസംഭവിക്കുന്നത്; ബാഷ്പങ്ങൾ വായുവുമായി ഇടകലരുമ്പോഴുണ്ടാകുന്ന ഉരസൽ മൂലം തീ കത്തുന്നതാണ്. അഗ്നിപർവ്വതപ്രക്രിയ പർവതാഗ്രങ്ങളിൽനിന്നാകണമെന്നില്ല. മിക്ക അഗ്നിപർവ്വതങ്ങളും സ്ഫോടനത്തിനുശേഷം ഉയർന്നുവന്നിട്ടുള്ളവയാണ്. നേപ്പിൾസ് ഉൾക്കടലിന് അഭിമുഖമായി നില്ക്കുന്ന വെസൂവിയസ് ഇതിനുദാഹരണമാണ്. പണ്ട് ഒരു അഗ്നിപർവ്വത ദ്വീപായിരുന്ന ഇത് ഉദ്ഗാരഫലമായി കടൽ നികന്നു കരയുമായി ബന്ധിക്കപ്പെട്ടു.
 
== ആവിർഭാവം ==
"https://ml.wikipedia.org/wiki/അഗ്നിപർവ്വതം" എന്ന താളിൽനിന്ന് ശേഖരിച്ചത്