"പഴശ്ശി അണക്കെട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 54:
| extra = '''പഴശ്ശി ജലസേചന പദ്ധതി'''
}}
 
[[കേരളം|കേരളത്തിലെ]] [[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിൽ]] [[മട്ടന്നൂർ|മട്ടന്നൂരിന്]] അടുത്ത് [[ഇരിക്കൂർ]] - [[ഇരിട്ടി]] സംസ്ഥാനപാതയിൽ [[പടിയൂർ ഗ്രാമപഞ്ചായത്ത്, കണ്ണൂർ ജില്ല|പടിയൂർ  ഗ്രാമപഞ്ചായത്തിലെ]] [[കുയിലൂർ]] എന്ന പ്രദേശത്ത് [[വളപട്ടണം നദി|വളപട്ടണം നദിക്കു]] കുറുകെ സ്ഥിതി ചെയ്യുന്ന പ്രകൃതിസുന്ദരമായ അണക്കെട്ടാണ് '''പഴശ്ശി അണക്കെട്ട്''' (പഴശ്ശി ഡാം)'''<ref>{{Citeweb|url=http://india-wris.nrsc.gov.in/wrpinfo/index.php?title=Pazhassi(Kulur_Barrage)_B00479|title=Pazhassi(Kulur Barrage) B00479-|website=www.india-wris.nrsc.gov.in|language=en|access-date=2018-09-25}}</ref> . '''[[കുയിലൂർ]] എന്ന പ്രദേശത്ത് ഉള്ളതിനാൽ '''കുയിലൂർ അണക്കെട്ട്''' എന്നും പേർ പറയാറുണ്ട്. ഉത്തരകേരളത്തിലെ ഏറ്റവും പ്രധാന ജലസേചന പദ്ധതി''' (പഴശ്ശി ജലസേചന പദ്ധതി) '''<ref>{{Citeweb|url=http://india-wris.nrsc.gov.in/wrpinfo/index.php?title=Pazhassi_Major_Irrigation_Project_JI02676|title=Pazhassi Major Irrigation Project JI02676-|website=www.india-wris.nrsc.gov.in|language=en|access-date=2018-09-25}}</ref> , <ref>{{Citeweb|url= http://www.idrb.kerala.gov.in/idrb/irrigation_html/dam_fetch.php?dc=5 |title= PAZHASSI IRRIGATION PROJECT -|website= www.idrb.kerala.gov.in }}</ref> ,<ref>{{Citeweb|url= http://www.irrigation.kerala.gov.in/index.php/infrastructure/irrigation-schemes/diversion-schemes#|title =Pazhassi Diversion Scheme-|website= www.irrigation.kerala.gov.in }}</ref> എന്ന നിലയിലാണ് ഈ അണക്കെട്ട് നിർമ്മാണം ആരംഭിച്ചിരുന്നത്. കണ്ണൂർ ജില്ലയിലെ എല്ലാ ഭാഗത്തേക്കും കൂടാതെ [[മയ്യഴി]] ([[മാഹി]]) പ്രദേശത്തേക്കും കൃഷിക്കാവശ്യമായ ജലം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. എന്നാൽ ഈ അണക്കെട്ടിൽ നിന്നും കൃഷി ആവശ്യത്തിന് ജലം നൽകുന്ന കാര്യത്തിൽ വൻ പരാജയമായിരുന്നു സംഭവിച്ചത്. ഇപ്പോൾ ഇത് കുടിവെള്ളം ശേഖരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും മാത്രമായാണ് പ്രധാനമായും ഉപയോഗിക്കുന്നത്. പണിത ജലസേചനകനാലുകൾ പലതിലൂടെയും ഒരിക്കൽ പോലും ജലം ഒഴുകിയിരുന്നില്ല .
 
Line 74 ⟶ 73:
File:Pazhassi dam long view.jpg|പഴശ്ശി അണക്കെട്ട്, ദൂരക്കാഴ്ച
</gallery>
 
==കൂടുതൽ കാണുക ==
*[[കേരളത്തിലെ ജലവൈദ്യുതപദ്ധതികളുടെ പട്ടിക]]
*[[കേരളത്തിലെ അണക്കെട്ടുകളുടെ പട്ടിക]]
 
==അവലംബം==
<references/>
"https://ml.wikipedia.org/wiki/പഴശ്ശി_അണക്കെട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്