"മധുര രാജ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
→സംഗീതം: ടെലിവിഷൻ സംപ്രേക്ഷണം റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 26:
| gross =100 [[കോടി]]
}}
[[വൈശാഖ്]] [[സംവിധാനം]] ചെയ്ത് 2019 ഏപ്രിൽ 12ന് പ്രദർശനത്തിനെത്തിയ ഒരു മലയാള ആക്ഷൻ - ത്രില്ലർ ചിത്രമാണ് '''''മധുര രാജ'''''. 2010 ൽ [[റിലീസ്]] ചെയ്ത് [[പോക്കിരിരാജ]] എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഈ ചിത്രം. '''നെൽസൺ ഐപ്പ്''' നിർമ്മിക്കുന്ന ഈ ചിത്രം വിതരണം ചെയ്തിരിയ്ക്കുന്നത് യു.കെ സ്റ്റുഡിയോ സിനിമാസ് ആണ്. [[മമ്മൂട്ടി]], [[സിദ്ദിഖ്]], [[ജയ്]], [[ജഗപതി ബാബു]], [[നെടുമുടി വേണു]], [[അന്ന രാജൻ]], [[അനുശ്രീ]], [[ഷംന കാസിം]] തുടങ്ങിയവർ അഭിനയിച്ചു. [[സണ്ണി ലിയോൺ]] ഈ ചിത്രത്തിൽ ഒരു ഐറ്റം സോങ്ങിൽ അഭിനയിച്ചിട്ടുണ്ട്. [[ഷാജി കുമാർ]] ആണ് ഈ ചിത്രത്തിന്റെ [[ഛായാഗ്രഹണം]] നിർവഹിച്ചിരിയ്ക്കുന്നത്. നിർവഹിച്ചിരിക്കുന്നത്. [[ഗോപി സുന്ദർ]] ഈ ചിത്രത്തിൻറ്റെ സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കി. 27 കോടി ബജറ്റിൽ പുറത്തിറങ്ങിയ ഈ ചിത്രം 2019 ഏപ്രിൽ 12 ന് [[വിഷു]] റിലീസ് ആയി തിയേറ്ററിൽ എത്തി. മമ്മൂട്ടിയുടെ ആദ്യത്തെ 100 കോടി സിനിമയാണ് മധുരരാജ. ആദ്യത്തെ 45 ദിവസങ്ങൾ കൊണ്ട് ഈ സിനിമ 104 കോടി കടന്നിരുന്നു
==അഭിനേതാക്കൾ==
|