"അൽ ജാമിഅ അൽ ഇസ്ലാമിയ, ശാന്തപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) ഈ ലേഖനം കൂടുതൽ വൃത്തിയാക്കേണ്ടതുണ്ട്.
വരി 1:
{{prettyurl|Al Jamia Al Islamiya, Santhapuram}}
{{Infobox universitycollege
|name = അൽ ജാമിഅ അൽ ഇസ്‌ലാമിയ, ശാന്തപുരം
|native_name =Al Jamia Al Islamiya, Santhapuram
വരി 12:
|staff =
|faculty = 60+
|vice president =[[ഇല്യാസ് മൌലവി]]
|provost =
|principal =
Line 38 ⟶ 37:
}}
 
കേരളത്തിലെ ഒരു ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനമാണ്‌ '''അൽ ജാമിയ അൽ ഇസ്ലാമിയ, ശാന്തപുരം'''.<ref name=IE>{{cite book|title=Encyclopaedia Dictionary Islam Muslim World|publisher=ബ്രിൽ|isbn=9004081127|page=462|url=https://archive.org/stream/EncyclopaediaDictionaryIslamMuslimWorldEtcGibbKramerScholars.13/06.EncycIslam.NewEdPrepNumLeadOrient.EdEdComCon.BosDonLewPel.etc.UndPatIUA.v6.Mah-Mid.Leid.EJBrill.1990.1991.#page/n483/mode/1up|accessdate=2016-05-09}}</ref>. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണക്കടത്ത് സ്ഥിതിചെയ്യുന്നു. 1955 ൽ ശാന്തപുരം ഇസ്ലാമിയ്യ കോളേജായി പ്രവർത്തനമാരംഭിച്ചു. ലോക പ്രശസ്ത ഇസ്ലാമിക പണ്ഡിതൻ [[യൂസുഫ് അൽ ഖറദാവി|ഡോ. യൂസുഫുൽ ഖറദാവി]] 2003ൽ അൽ ജാമിഅ അൽ ഇസ്ലാമിയ്യ, ശാന്തപുരം ഔദ്യോഗിക പ്രഖ്യാപനം നടത്തി. മലേഷ്യയിലെ ക്വാലാലമ്പൂരിലെ ഇൻറർനാഷണൽ ഇസ്ലാമിക് യൂണിവേഴ്സിറ്റി, ഖത്തർ യൂണിവേഴ്സിറ്റി തുടങ്ങിയ അന്താരാഷ്ട്ര സർവ്വകലാശാലകൾ അൽജാമിഅയെ അംഗീകരിക്കുകയും ഉപരി പഠനത്തിന് അവസരം നൽകുകയും ചെയ്യുന്നുണ്ട്.<ref>http://www.arabnews.com/saudi-arabia/news/670676</ref>. ഇസ്ലാമിക് മിഷൻ ട്രസ്റ്റാണ് സ്ഥാപനത്തിന് മേൽനോട്ടം വഹിക്കുന്നത്.<ref>http://www.milligazette.com/Advertisers/2011/Islamic-Mission-Trust_Kerala_Zakat_Donation.htm</ref>
 
== ചരിത്രം ==
Line 44 ⟶ 43:
INSTITUTIONS IN KERALA|access-date=2018-07-08|last=|first=|date=|website=shodhganga.inflibnet|publisher=http://shodhganga.inflibnet.ac.in}}</ref>
==ഫാക്കൽറ്റികൾ==
{{Advert|section|date=ഓഗസ്റ്റ് 2019}}
വിവിധ ഫാക്കൽറ്റികളിലായി ഇന്ത്യക്കകത്തും പുറത്തുമുള്ള ആയിരത്തോളം വിദ്യാർഥി വിദ്യാർഥിനികൾ സ്ഥാപനത്തിൽ പഠിച്ചു കൊണ്ടിരിക്കുന്നു.<ref>{{Cite web|url=http://www.islamonlive.in/story/2012-05-01/1335806459-18408|title=അൽ ജാമിഅ അൽ ഇസ്‌ലാമിയ ശാന്തപുരം|access-date=2018-07-08|last=|first=|date=|website=http://www.islamonlive.in|publisher=ഇസ്ലാം ഓൺലൈവ്}}</ref>
 
"https://ml.wikipedia.org/wiki/അൽ_ജാമിഅ_അൽ_ഇസ്ലാമിയ,_ശാന്തപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്