"ഓണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 148:
[[പ്രമാണം:Indianfoodleaf.jpg|thumb|250px|right|ഓണ സദ്യയിലെ വിഭവങ്ങൾ ]]
{{main|സദ്യ}}
ഓണത്തിന്റെ പ്രധാനാകർഷണം ഓണസദ്യയാണ്‌. 'ഉണ്ടറിയണം ഓണം' എന്നാണ്‌ വയ്പ്‌. ആണ്ടിലൊരിക്കൽ [[പപ്പടം|പപ്പടവും]] [[ഉപ്പേരി|ഉപ്പേരിയും]] കൂട്ടാനുള്ള അവസരമായിരുന്നു പണ്ടൊക്കെ സാധാരണക്കാരന്‌ ഓണം. [[കാളൻ]], [[ഓലൻ]], [[എരിശ്ശേരി]] എന്നിവയാണ്‌ ഓണസദ്യയിൽ പ്രധാന വിഭവങ്ങൾ. [[അവിയൽ|അവിയലും]] [[സാമ്പാർ|സാമ്പാറും]] പിന്നീട്‌ വന്നതാണ്‌. നാലുകൂട്ടം ഉപ്പിലിട്ടതാണ്‌ കണക്ക്‌- [[കടുമാങ്ങ]], [[നാരങ്ങ]], [[ഇഞ്ചിപ്പുളി]], [[ഇഞ്ചിതൈര്‌]]. [[പപ്പടം]] ഇടത്തരം ആയിരിക്കും. 10 പലക്കാരൻ, 12 പലക്കാരൻ എന്നിങ്ങനെ പപ്പടക്കണക്ക്‌. ഉപ്പേരി നാലുവിധം- [[ചേന]], [[പയർ]]‌, [[വഴുതനങ്ങ]], [[പാവൽ|പാവക്ക]], ശർക്കരപുരട്ടിക്ക്‌ പുറമേ [[പഴം|പഴനുറുക്കും]] പഴവും [[പാലട|പാലടയും]] [[പ്രഥമൻ|പ്രഥമനും]].വിളമ്പുന്നതിനും പ്രത്യേകതയുണ്ട്‌. നാക്കില തന്നെ വേണം ഓണസദ്യക്ക്‌. നാക്കിടത്തുവശം വരുന്ന രീതിയിൽ [[ഇല]] വയ്ക്കണം. ഇടതുമുകളിൽ ഉപ്പേരി, വലതുതാഴെ [[ശർക്കര]] ഉപ്പേരി, ഇടത്ത്‌ പപ്പടം, വലത്ത്‌ കാളൻ, ഓലൻ, എരിശ്ശേരി, നടുക്ക്‌ [[ചോറ്‌]], നിരന്ന്‌ ഉപ്പിലിട്ടത്‌. മദ്ധ്യതിരുവതാംകൂറിൽ ആദ്യം [[പരിപ്പ്|പരിപ്പുകറിയാണ്‌]] വിളമ്പാറ്‌. സാമ്പാറും പ്രഥമനും കാളനും പുറമേ [[പച്ചമോര്‌]] നിർബന്ധം. ഇവിടെ ഓണത്തിന്‌ [[മരച്ചീനി|മരച്ചീനിയും]] വറക്കാറുണ്ട്‌. [[എള്ള്|എള്ളുണ്ടയും]] [[അരി|അരിയുണ്ടയുമാണ്‌]] മറ്റ്‌ വിഭവങ്ങൾ. [[കുട്ടനാട്|കുട്ടനാട്ട്]]‌ പണ്ട്‌ ഉത്രാടം മുതൽ ഏഴു ദിവസം ഓണമുണ്ണുമായിരുന്നു. [[പുളിശ്ശേരി|പുളിശ്ശേരിയും]] [[മോര്‌|മോരും]] [[തോരൻ|തോരനും]] സാമ്പാറുമായിരുന്നു പ്രത്യേക വിഭവങ്ങൾ.ഡോ.രാജൻ ഗുരുക്കളെപ്പോലുള്ള ചരിത്രകാരന്മാർ പറയുന്നത് ശുദ്രാദി തദ്ദേശിയർക്ക് ഇത്രയും വിഭവ സമൃദ്ധമായി കഴിക്കാൻ കഴിഞ്ഞിരുന്നില്ല എന്നാണ്. സർവ്വാണിസദ്യയായിരുന്നു ശൂദ്രർക്ക് അനുവദിച്ചിരുന്നത്.നമ്പൂരിമാരുടെ എച്ചിലായിരുന്നു ഇത്. 18-ാം നൂറ്റാണ്ടിലെ നവോത്ഥാനത്തിനും രാജ്യത്തിന്റെ സ്വാതത്രത്തിനും ശേഷം മാത്രമാണ് ശൂദ്രാദികൾക്ക് മനുഷ്യ പരിഗണന ലഭിച്ചത്.ഈഴവരാദി പിന്നോക്കർ തങ്ങളുടെ രാജാവായ മഹാബലിയുടെ ദാരുണാന്ത്യത്തിൽ ദു:ഖിച്ചുവന്നു.
 
=== ഓണപ്പാട്ടുകൾ ===
"https://ml.wikipedia.org/wiki/ഓണം" എന്ന താളിൽനിന്ന് ശേഖരിച്ചത്