"തിരുമുൽപ്പാട്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
{{Orphan|date=നവംബർ 2010}}
കേരളത്തിലെ പല സംബോധനാ പദങ്ങളും പിന്നീട് ജാതിപ്പേരായി മാറിവന്നതുപോലെ `ഒരു പദമാണ് തിരുമുൽപ്പാട്. ഇത് മലനാട്ടിലെ പല വിഭാഗങ്ങളിലും മധ്യകാല ലിഖിതങ്ങളിൽ നാമ സംബോധനാ പദമായി കണ്ടുവരുന്നു.
[[കേരളം|കേരളത്തിലെ]] ഒരു ജാതി വിഭാഗം. ഇവർ [[ക്ഷത്രിയർ|ക്ഷത്രിയന്മാരും]] [[മരുമക്കത്തായം|മരുമക്കത്തായികളുമായിരുന്നു]] . വടക്കൻപ്രദേശങ്ങളിൽ തിരുമുല്പാട് എന്നും തെക്കോട്ട് ''തമ്പാൻ'' എന്നും ഇവരെ വിളിക്കുന്നു. ഇവരുടെ വസതിക്ക് [[മഠം]] എന്നാണ് പറയുക. സ്ത്രീകളെ നമ്പ്യഷ്ടാതിരി എന്നാണ് വിളിക്കുന്നത്.
== പേരിനു പിന്നിൽ ==
കേരളത്തിലെ പല സംബോധനാ പദങ്ങളും പിന്നീട് ജാതിപ്പേരായി മാറിവന്നതുപോലെ `ഒരു പദമാണ് തിരുമുൽപ്പാട്. ഇത് മലനാട്ടിലെ പല വിഭാഗങ്ങളിലും മധ്യകാല ലിഖിതങ്ങളിൽ നാമ സംബോധനാ പദമായി കണ്ടുവരുന്നു.
==ചരിത്രം==
=== പ്രസിദ്ധരായ തിരുമുല്പാട്/തമ്പാന്മാർ ===
549

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3202448" എന്ന താളിൽനിന്ന് ശേഖരിച്ചത്