"ആന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 15:
| familia = [[Elephantidae]]
| familia_authority = [[John Edward Gray|Gray]], 1821
| subdivision_ranks = Genera
| subdivision =
''[[Loxodonta]]''<br>
''[[Elephas]]''<br>
}}
 
പ്രോബോസിഡിയ ([[w:Proboscidea|Proboscidea]]) എന്ന സസ്തനികുടുംബത്തിൽ ([[:en:Mammalia|Mammalia]]) ഉൾപ്പെടുന്ന ജീവിയാണ് '''ആന'''. ഈ ജന്തുവംശത്തിൽ ഇന്നു വംശനാശം നേരിടാതെ [[ഭൂമി|ഭൂമിയിൽ]] കഴിയുന്ന ഏക ജീവിയുമാണിത്. ഇപ്പോൾ ഉപയോഗത്തിലില്ലാത്ത പാക്കിഡെർമാറ്റ ([[:en:Pachydermata|Pachydermata]]) എന്ന വർഗ്ഗത്തിൽ പെടുത്തിയായിരുന്നു ആനയെ നേരത്തേ വർഗ്ഗീകരിച്ചിരുന്നത്. ഭൂമുഖത്ത് മൂന്ന് ആനവംശങ്ങൾ ഇന്ന് നിലവിലുണ്ട്: [[ആഫ്രിക്കൻ ബുഷ് ആന]], [[ആഫ്രിക്കൻ കാട്ടാന]], [[ഏഷ്യൻ ആന]] (ഈയടുത്ത കാലം വരെ ആഫ്രിക്കൻ ബുഷ് ആനയും, ആഫ്രിക്കൻ കാട്ടാനയും ''ആ‍ഫ്രിക്കൻ ആന'' എന്ന ഒറ്റപ്പേരിലാണ് അറിയപ്പെട്ടിരുന്നത്. [[ഇന്ത്യൻ ആന]] ഏഷ്യൻ ആനയുടെ ഉപവിഭാഗമാണ്). മറ്റു ആനവംശങ്ങൾ കഴിഞ്ഞ [[ഹിമയുഗം|ഹിമയുഗത്തിനു]] ശേഷം,എകദേശം പതിനായിരം വർഷം മുൻപ് നാമാവശേഷമായിപ്പോയി. കേരളത്തിന്റെ സാംസ്കാരികമണ്ഡലത്തിൽ ആനകൾക്ക് പ്രത്യേക സ്ഥാനമുണ്ട്.{{തെളിവ്}} ആനയെ ഇന്ത്യയുടെ പൈതൃക മൃഗമായി [[2010]] [[ഒക്ടോബർ 22|ഒക്ടോബർ 22 നു]] കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. ഇത്, ആനകളുടെ സംരക്ഷണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുവേണ്ടിയാണ്.
"https://ml.wikipedia.org/wiki/ആന" എന്ന താളിൽനിന്ന് ശേഖരിച്ചത്