"എണ്ണപ്പന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{ToDisambig|വാക്ക്=പന}}
[[ഭക്ഷ്യ എണ്ണ|ഭക്ഷ്യ എണ്ണയായ]] പനയെണ്ണ അഥവാ പാമോയില്‍ (Palm oil) നിര്‍മ്മിക്കാനുപയോഗിക്കുന്ന [[പന|പനയാണ്‌]] എണ്ണപ്പന. എണ്ണപ്പനയുടെ കായില്‍ നിന്നുമാണ്‌ എണ്ണ ഉല്പ്പാദിപ്പിക്കുന്നത്. പനങ്കായുടെ തോട് ആട്ടിയെടുക്കുന്ന എണ്ണയാണ് പാചക ആവശ്യങ്ങള്‍ക്കുപയോഗിക്കുന്നത്. കായ്ക്കുള്ളിലെ കുരു ആട്ടിയെടുക്കുന്ന എണ്ണ മറ്റ് മൂല്യവര്‍ധിത ഉലപന്നങ്ങള്‍ ഉണ്ടാക്കുന്നതിനുപയോഗിക്കുന്നു.
 
എണ്ണപ്പന കേരളത്തില്‍ കൃഷി ചെയ്യപ്പെടുന്നുണ്ട്. [[മലേഷ്യ]], [[സിംഗപ്പൂര്‍]] തുടങ്ങിയ രാജ്യങ്ങളിലാണിത് വ്യാപകമായുള്ളത്.
"https://ml.wikipedia.org/wiki/എണ്ണപ്പന" എന്ന താളിൽനിന്ന് ശേഖരിച്ചത്