"വിഷ്ണു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 3:
Image = Bhagavan Vishnu.jpg
| Caption = ചതുർബാഹുവായ മഹാവിഷ്ണു രൂപം.
| Name = മഹാവിഷ്ണു(ആദിനാരായണൻ), ബ്രഹ്മൻ, പരമാത്മാവ്‌, ആദിവിരാട്‌പുരുഷൻ, ത്രിഗുണാത്മകൻത്രിഗുണാത്മൻ, വാസുദേവൻ, ഭഗവാൻ, പരബ്രഹ്മം, അനന്തപത്മനാഭൻ, വെങ്കടേശ്വരൻ, രംഗനാഥസ്വാമി, പെരുമാൾ, ഗോവിന്ദൻ, ഗോപാലൻ, പൂർണ്ണത്രയീശൻ, ബ്രഹ്മാണ്ഡനാഥൻ, ജഗന്നാഥൻ, സർവ്വേശ്വരൻ, പുരുഷോത്തമൻ, പരമപുരുഷൻ, ഹരി, രഘുനാഥൻ, ഓംകാരം
| Devanagari = विष्णु
| Sanskrit_Transliteration ={{IAST|viṣṇu}}
വരി 18:
ഓം നമോ ഭഗവതേ വാസുദേവായ
}}
[[ഹിന്ദുമതം|ഹിന്ദുമത വിശ്വാസപ്രകാരം]] [[ത്രിമൂർത്തികൾ|ത്രിമൂർത്തികളിൽ]] മധ്യസ്ഥനും, പ്രധാനിയുമാണ്പ്രധാനിയും, മധ്യസ്ഥനുമാണ്‌ ''ഭഗവാൻ സാക്ഷാൽ [[Vishnu|മഹാവിഷ്ണു]] അഥവാ ശ്രീഹരി [[Vishnu| ആദിനാരായണൻ]].''' മഹാവിഷ്ണുവിനെ സർ‌വ്വചരാചരങ്ങളെയും പരിപാലിക്കുന്ന ദൈവമായും മോക്ഷദായകനായ "പരമാത്മാവായും", "[[പരബ്രഹ്മം]] ആയും", "ആദിവിരാട്‌ പുരുഷനായും", "ബ്രഹ്മാണ്ഡനാഥനായും", "സർവ്വേശ്വരനായും" ഭക്തർ കാണുന്നു. "എല്ലായിടത്തും നിറഞ്ഞവൻ", "എല്ലാം അറിയുന്നവൻ" എന്നാണ് മഹാവിഷ്‌ണു എന്ന വാക്കിന്റെ അർത്ഥം. ആദിയിൽ എല്ലാത്തിനും കാരണഭൂതനായ ദൈവം ആയതിനാൽ '''"ആദി"''' എന്ന വാക്കും; "മനുഷ്യന് ആശ്രയിക്കാവുന്ന ദൈവം","അല്ലെങ്കിൽ നരത്തെ അയനം ചെയ്യുന്നവൻ അഥവാ പ്രപഞ്ചത്തെ കറക്കികൊണ്ടിരിക്കുന്ന ദൈവം" എന്ന അർത്ഥത്തിൽ '''"നാരായണൻ"''' എന്ന് മറ്റൊരു പേരും ഉണ്ട് മഹാവിഷ്‌ണുവിന്‌.
ത്രിഗുണങ്ങളിൽ പ്രധാനമായും സത്വഗുണമാണ് മഹാവിഷ്ണുവിന് പറയപ്പെടുന്നത്. രജോഗുണപ്രധാനിയായ [[ബ്രഹ്മാവ്]] സൃഷ്ടിയേയും തമോഗുണാത്മകനായ [[ശിവൻ]] സംഹാരത്തേയും പ്രതിനിധീകരിക്കുമ്പോൾ മഹാവിഷ്ണു പരിപാലനത്തെയാണ്‌ (സ്ഥിതി) സൂചിപ്പിക്കുന്നത്.
 
"https://ml.wikipedia.org/wiki/വിഷ്ണു" എന്ന താളിൽനിന്ന് ശേഖരിച്ചത്