പുതിയ താള്‍: == '''ആലപ്പാട് ഗ്രാമം.''' == കേരളത്തിലെ കൊല്ലം ജില്ലയിലെ കരുനാഗപ്പള...
 
 
വരി 1:
== '''ആലപ്പാട് ഗ്രാമം.''' ==
കേരളത്തിലെ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലെ ഒരു തീരദേശ ഗ്രാമം. ധാതുസമ്പത്തിനാല്‍ അനുഗ്രഹീതമാണ് ഈ മനോഹരമായ പ്രദേശം. പ്രധാനമായും മത്സ്യബന്ധനത്തെ ആശ്രയിച്ചാണ് ഇവിടുത്തെ ജീവിത രീതി. 2004 Decm. 26 ന് ഉണ്ടായ സുനാമി തിരമാലയില്‍ 150 ലേറെ ജീവനടക്കം നിരവധി നാശനഷ്ടങ്ങള്‍ സംഭവിച്ചു..
"https://ml.wikipedia.org/wiki/ഉപയോക്താവ്:Renjithbaburaj" എന്ന താളിൽനിന്ന് ശേഖരിച്ചത്