"മഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.)No edit summary
വരി 7:
രേഖാംശം=76.12 |
ജില്ല=മലപ്പുറം|
ഭരണസ്ഥാപനങ്ങൾ =Manjeri Municipality | ജില്ലാകോടതി ജയിൽ മിനി സിവിൽ സ്റ്റേഷൻ എന്നിവ മഞ്ചേരി മലപ്പുറം റോഡിൽ
ഭരണസ്ഥാനങ്ങൾ = |
ഭരണനേതൃത്വം = | മുസ്ലിo ലീഗും കോൺഗ്രസും നിലവിൽ ഭരിക്കുന്നു പ്രധാന രാഷ്ട്രിയ കക്ഷി IUML ആണ്
വിസ്തീർണ്ണം = |
ജനസംഖ്യ = 83,70497104|
ജനസാന്ദ്രത = |
Pincode/Zipcode = 676121,676122,676123|
TelephoneCode =914830483|
കുറിപ്പുകൾ = |}}
}}
 
[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] പ്രധാന പട്ടണങ്ങളിലൊന്നാണ്‌ '''മഞ്ചേരി'''. ജില്ലയുടെ പഴയകാല വാണിജ്യകേന്ദ്രവുമായിരുന്നു മഞ്ചേരി. മലപ്പുറം ജില്ലയിലെ പ്രധാന വ്യാപാര കേന്ദ്രമാണ്
മഞ്ചേരി, [[ഏറനാട്]] താലൂക്കിൽ ഉൾപ്പെടുന്നു, ഏറനാടിന്റെ താലൂക്ക് ആസ്ഥാനം മഞ്ചേരി ആണ്. പണ്ട് ഏറാൾപ്പാടായിരുന്നു മഞ്ചേരി ഭരിച്ചിരുന്നത്. [[മഞ്ചേരി രാമയ്യർ]], [[മഞ്ചേരി അബ്ദുറ്ഹിമാൻ]],തുടങ്ങിയ വീരകേസരികളുടെ നാട്. [[മാതൃഭൂമി]] പത്രസ്ഥാപകരിലൊരാളായ [[കെ. മാധവൻ നായർ]]
 
==വിദ്യാഭ്യാസം==
മലപ്പുറം ജില്ലയിൽ ആദ്യ വിദ്യാലയം മഞ്ചേരിയിലാണുണ്ടായത്. [[ഗവൺമെന്റ് ബോയ്സ് ഹൈസ്കുൾ മഞ്ചേരി]] ഒട്ടേറെ മഹാന്മാരുടെ കളരിയാണ്[[കളരി]]<nowiki/>യാണ്.
ഏറനാട്ടിലെ പ്രധാന [[പച്ചക്കറി]] മാർക്കറ്റെന്ന ഖ്യാതിയും മഞ്ചേരിക്കാണ്.'''''[[മലബാർ കലാപം|മലബാർ കലാപവു'''''മായി]] വളരെ പ്രാധാന്യമുള്ള പ്രദേശമാണിത്. മഞ്ചേരി കോവിലകം
 
Line 30 ⟶ 29:
 
==മഞ്ചേരി എഫ് എം റേഡിയോ==
മഞ്ചേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന [[ആകാശവാണി|സർക്കാർ റേഡിയോ പ്ര‌ക്ഷേപണ]] കേന്ദ്രമാണ് [[മഞ്ചേരി ആകാശവാണി എഫ്എം]]<ref> http://allindiaradio.gov.in/Station/MANJERI/Pages/default.aspx</ref>. 2006 ജനുവരി 28നാണ് ഈ നിലയം കമ്മീഷൻ ചെയ്തത്.ഉദ്ദേശം 60 ലക്ഷം ജനങ്ങളിലേക്കാണ് ഇത് പ്രക്ഷേപണംചെയ്യപ്പെടുന്നത്. 2016 മുതൽ ഈ സ്റ്റേഷൻ പ്രഭാത പ്രക്ഷേപണം ആരംഭിച്ചു
 
== ചിത്രശാല ==
"https://ml.wikipedia.org/wiki/മഞ്ചേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്