"വിക്കിപീഡിയ:വിവരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

{{prettyurl}} with {{prettyurlfornonarticles}}
വരി 1:
{{PrettyurlPrettyurlForNonArticles|WP:About}}
2001-ല്‍ ആരംഭിച്ച, അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന സൂചക വെബ്‌സൈറ്റും സര്‍വ്വവിജ്ഞാനകോശവും ആണ്‌ വിക്കിപീഡിയ. വിക്കിപീഡിയയടെ ഉള്ളടക്കം സ്വതന്ത്രവും, ലോകമെമ്പാടും ഉള്ള ആള്‍ക്കാരുടെ സംയുക്ത പ്രവര്‍ത്തനത്തിന്റെ ഫലവുമാണ്‌. വിക്കി എന്നു പറഞ്ഞാല്‍ ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ടിട്ടുള്ള കമ്പ്യൂട്ടര്‍ ഉള്ള ആര്‍ക്കും ബന്ധപ്പെടുവാനും, മാറ്റിയെഴുതുവാനും, തെറ്റുതിരുത്തുവാനും, വിവരങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുവാനും കഴിയുന്നത്‌ എന്നാണര്‍ഥം. വിക്കിപീഡിയയും ഇതിനപവാദമല്ല(പ്രധാനതാള്‍, സംരക്ഷിത ലേഖനങ്ങള്‍ മുതലായ അപൂര്‍വ്വം താളുകള്‍ ഒഴിച്ച്‌). <BR>
വിക്കിപീഡിയ, വിക്കിപീഡിയ സംഘം എന്ന നിര്‍ലാഭസമൂഹത്തിന്റെ അംഗീകൃത വ്യാപാരമുദ്രയാണ്‌. വിക്കീപീടിയ സംഘം, വിക്കി പ്രവര്‍ത്തനങ്ങളുടേയും സഹോദരസംരംഭങ്ങളുടെയും നിര്‍മ്മാതാക്കളും ആണ്‌. <BR>
"https://ml.wikipedia.org/wiki/വിക്കിപീഡിയ:വിവരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്