"സച്ചിൻ തെൻഡുൽക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Jotter (സംവാദം) നടത്തിയ തിരുത്തലുകള്‍ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള അവസ�
Dhoni ....
വരി 45:
Century]</ref><ref>[http://news.bbc.co.uk/sport2/hi/cricket/6462199.stm BBC Article, ''Tendulkar achieves superhero status'']</ref><ref>{{cite web|url=http://www.littlemastersachin.com|title=Little Master Sachin|accessdate=2007-12-11}}</ref>.ടെസ്റ്റ് ക്രിക്കറ്റിലെ സച്ചിന്റെ ഉയര്‍ന്ന സ്കോര്‍ ബംഗ്ലാദേശിനെതിരെ 2004-ല്‍ നേടിയ 248 റണ്‍സ് ആണ്‌. ''മാസ്റ്റര്‍ ബ്ലാസ്റ്റര്‍'' <!--, ''ലിറ്റില്‍ മാസ്റ്റര്‍''--> എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന സച്ചിന്‍, 14-ആമത്തെ വയസ്സില്‍‍ ആഭ്യന്തര ക്രിക്കറ്റില്‍ [[മും‌ബൈ ക്രിക്കറ്റ് ടീം|മും‌ബൈ ക്രിക്കറ്റ് ടീമിനു]] വേണ്ടി കളിക്കുകയും ആദ്യ മത്സരത്തില്‍ തന്നെ സെഞ്ച്വറി തികക്കുകയും ചെയ്തു. പിന്നീട് [[1989]] -ല്‍ തന്റെ പതിനാറാം വയസ്സില്‍ [[പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം|പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെതിരെ]] [[കറാച്ചി|കറാച്ചയില്‍]] അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തി.
 
ഇന്ത്യയിലെ ഏറ്റവും വലിയ കായിക ബഹുമതിയായ [[രാജീവ് ഗാന്ധി ഖേല്‍ രത്ന അവാര്‍ഡ് ]] നേടിയ ഒരേയൊരു ഇന്ത്യന്‍ആദ്യ ക്രിക്കറ്ററുമാണു സച്ചിന്‍<ref>http://www.rediff.com/sports/1998/aug/12c.htm</ref>. രണ്ടാമത്തെ വലിയ സിവിലിയന്‍ ബഹുമതിയായ [[പത്മ വിഭൂഷണ്‍]] നേടിയ ആദ്യത്തെ കായികതാരം എന്ന ബഹുമതി [[വിശ്വനാഥന്‍ ആനന്ദ്|വിശ്വനാഥന്‍ ആനന്ദിനൊപ്പം]] [[2008]]-ല്‍ സച്ചിന്‍ നേടുകയുണ്ടായി
<ref>{{cite web|url=http://www.indiaenews.com/sports/20080125/93905.htm|title=Tendulkar becomes first cricketer to get Padma Vibhushan|accessdate=2008-01-26}}</ref>
<ref>{{cite web|url=http://www.hindustantimes.com/StoryPage/StoryPage.aspx?id=f33441ae-a919-45ff-aa9f-d5b3d75c658b&MatchID1=4628&TeamID1=1&TeamID2=6&MatchType1=1&SeriesID1=1165&PrimaryID=4628&IsCricket=true&Headline=Tendulkar%2c+Anand+get+Padma+Vibhushan|title=Tendulkar, Anand get Padma Vibhushan|accessdate=2008-01-26}}</ref>
"https://ml.wikipedia.org/wiki/സച്ചിൻ_തെൻഡുൽക്കർ" എന്ന താളിൽനിന്ന് ശേഖരിച്ചത്