"പൂക്കോട് തടാകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
== എത്താനുള്ള വഴി ==
[[File:Pookod Lake.ogv|thumb|പൂക്കോട് തടാകത്തിലൂടെയുള്ള ബോട്ടിങ്]]
കോഴിക്കോട് നിന്ന്: കോഴിക്കോട് നിന്നുവരുമ്പോൾ [[വയനാട് ചുരം]] കയറിക്കഴിഞ്ഞുകാണുന്ന ആദ്യ സ്ഥലമായ ലക്കിഡിയിൽ നിന്നും ഏകദേശം 2 കിലോമീറ്റർ [[കല്പറ്റ]] റോഡിൽ സഞ്ചരിച്ചാൽ ഇടതു വശത്തായി പൂക്കോട് തടാകത്തിലേക്കുള്ള വഴി കാണാം. തടാകത്തിനടുത്തു തന്നെ ഒരു ശ്രീ നാരായണ ഗുരുകുലം ഉണ്ട്. മനോഹര വൃക്ഷങ്ങൾ നിറഞ്ഞു നിൽക്കുന്നിടമാണിവിടം
 
അടുത്തുള്ള പ്രധാന സ്ഥലങ്ങൾ [[വൈത്തിരി]],[[കൽപ്പറ്റ]], [[സുൽത്താൻ ബത്തേരി]], [[മുത്തങ്ങ]], [[ചുണ്ടേൽ]] എന്നിവയാണ്.
79,926

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3190878" എന്ന താളിൽനിന്ന് ശേഖരിച്ചത്