"ജോജു ജോർജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
{{Infobox person
| name = ജോജു ജോർജ്ജ്
| image = Joju-George Actor.jpegjpg
| alt =
| caption = ജോജു ജോർജ്ജ്
വരി 14:
}}
 
ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്ര]] നടനും നിർമ്മാതാവുമാണ് '''ജോജു ജോർജ്ജ്'''. മജാവിൽകൂടാരം(1995) എന്ന ചിത്രത്തിലൂടെ ജൂനിയർ ആർട്ടിസ്റ്റായി അഭിനയ ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് സഹായ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടു. 2018-ൽ പുറത്തിറങ്ങിയ [[ജോസഫ്]] എന്ന സിനിമയിൽ അദ്ദേഹം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ചിത്രം ബോക്സ് ഓഫീസിൽ വിജയവും അദ്ദേഹത്തിന്റെ കരിയറിലെ വഴിത്തിരിവായും കണക്കാക്കുന്നു. ചോള, ജോസഫ് എന്നിവയിലെ അഭിനയത്തിന് 2018-ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം മികച്ച കഥാപാത്രത്തിനുള്ള പുരസ്കാരം നേടി.
ഒരു മലയാളചലച്ചിത്ര അഭിനേതാവാണ് '''ജോജു ജോർജ്ജ്'''. 1977 ഒക്ടോബർ 22 നു ത്യശ്ശൂർ ജില്ലയിലെ മാളക്കടുത്ത് [[കുഴൂർ]]കുഴൂരിൽ ജനനം. ജോർജ്ജ് പരേതട്ടിൽ, റോസി ജോർജ്ജ് എന്നിവരാണു മാതാപിതാക്കൾ. കുഴൂർ ജി എച്ച് എസ് എസിലായിരുന്നു സ്കൂൾ പഠനം. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലായിരുന്നു തുടർ പഠനം. 1991 - ൽ സംവിധാന സഹായിയായിട്ടാണു സിനിമ രംഗത്തേക്ക് വന്നത്. ലാൽ ജോസ് സംവിധാനം ചെയ്ത പട്ടാളമാണു ആദ്യചിത്രം ( 2003 ), 1983, ഹോട്ടൽ കാലിഫോർണിയ, കസിൻസ്, [[പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും]], [[രാജാധിരാജ]], [[ഒരു സെക്കന്റ് ക്ലാസ്സ് യാത്ര]], [[ലുക്കാ ചുപ്പി]], [[രാമന്റെ ഏദൻ തോട്ടം]], [[ഉദാഹരണം സുജാത]] തുടങ്ങിയ സിനിമകളിൽ ശ്രേദ്ധേയമായ വേഷങ്ങൾ ചെയ്തു. സനൽ കുമാർ ശശിധരന്റെ ചോലയിലെ നായക വേഷം അവതരിപ്പിച്ചു. [[ജോസഫ്]] എന്ന ചലച്ചിത്രത്തിലെ റ്റൈറ്റിൽ റോൾ ഏറെ ശ്രദ്ധ പിടിച്ചുപറ്റി. അബ്ബ ജുജുവാണു ഭാര്യ. ഇയാൻ, സാറാ, ഇവാൻ എന്നീ മൂന്ന് മക്കൾ.
 
== സ്വകാര്യ ജീവിതം ==
1977 ഒക്ടോബർ 22 നു ത്യശ്ശൂർ ജില്ലയിലെ മാളക്കടുത്ത് [[കുഴൂർ]]കുഴൂരിൽ ജനനം. ജോർജ്ജ് പരേതട്ടിൽ, റോസി ജോർജ്ജ് എന്നിവരാണു മാതാപിതാക്കൾ. കുഴൂർ ജി എച്ച് എസ് എസിലായിരുന്നു സ്കൂൾ പഠനം. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലായിരുന്നു തുടർ പഠനം. 1991 - ൽ സംവിധാന സഹായിയായിട്ടാണു സിനിമ രംഗത്തേക്ക് വന്നത്. അബ്ബ ജുജുവാണു ഭാര്യ. ഇയാൻ, സാറാ, ഇവാൻ എന്നീ മൂന്ന് മക്കൾ.
 
ഒരു മലയാളചലച്ചിത്ര അഭിനേതാവാണ് '''ജോജു ജോർജ്ജ്'''. 1977 ഒക്ടോബർ 22 നു ത്യശ്ശൂർ ജില്ലയിലെ മാളക്കടുത്ത് [[കുഴൂർ]]കുഴൂരിൽ ജനനം. ജോർജ്ജ് പരേതട്ടിൽ, റോസി ജോർജ്ജ് എന്നിവരാണു മാതാപിതാക്കൾ. കുഴൂർ ജി എച്ച് എസ് എസിലായിരുന്നു സ്കൂൾ പഠനം. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലായിരുന്നു തുടർ പഠനം. 1991 - ൽ സംവിധാന സഹായിയായിട്ടാണു സിനിമ രംഗത്തേക്ക് വന്നത്. ലാൽ ജോസ് സംവിധാനം ചെയ്ത പട്ടാളമാണു ആദ്യചിത്രം ( 2003 ), 1983, ഹോട്ടൽ കാലിഫോർണിയ, കസിൻസ്, [[പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും]], [[രാജാധിരാജ]], [[ഒരു സെക്കന്റ് ക്ലാസ്സ് യാത്ര]], [[ലുക്കാ ചുപ്പി]], [[രാമന്റെ ഏദൻ തോട്ടം]], [[ഉദാഹരണം സുജാത]] തുടങ്ങിയ സിനിമകളിൽ ശ്രേദ്ധേയമായ വേഷങ്ങൾ ചെയ്തു. സനൽ കുമാർ ശശിധരന്റെ ചോലയിലെ നായക വേഷം അവതരിപ്പിച്ചു. [[ജോസഫ്]] എന്ന ചലച്ചിത്രത്തിലെ റ്റൈറ്റിൽ റോൾ ഏറെ ശ്രദ്ധ പിടിച്ചുപറ്റി. അബ്ബ[[ചാർലി|ചാർളി]] ജുജുവാണു ഭാര്യ. ഇയാൻ, സാറാ, ഇവാൻഎന്ന എന്നീചിത്രത്തിന്റെ മൂന്ന്സഹ മക്കൾനിർമ്മാതാവാണ്.
 
==പുരസ്കാരങ്ങൾ==
 
* [[ജോസഫ്]]കേരളസംസ്ഥാന എന്നചലച്ചിത്രപുരസ്കാരം|കേരള ചിത്രത്തിലെസംസ്ഥാന അഭിനയത്തിന്ചലച്ചിത്ര 2018പുരസ്കാരം]][[ജോസഫ്|-ലെ]] മികച്ച സ്വഭാവനടനുള്ള കേരളപുരസ്‌കാരം സംസ്ഥാന(ചിത്രം-[[ജോസഫ്]] ചലച്ചിത്ര പുരസ്കാരം2018 ലഭിച്ചു).<ref name="award">{{Cite press release|title=Kerala State Film Awards | Here's the complete winners list |url=https://english.manoramaonline.com/entertainment/entertainment-news/2019/02/27/kerala-state-film-awards-2019-winners.html}}</ref>
* [[സി പി സി സിനി അവാർഡുകൾ|സി.പി.സി അവാർഡ്]] - മികച്ച നടനുള്ള പുരസ്‌കാരം (ചിത്രം-[[ജോസഫ്]] 2018 ).
 
==അവലംബം==
Line 23 ⟶ 30:
{{RL}}
==പുറത്തേക്കുള്ള കണ്ണികൾ==
{{IMDb name|5852449}}
 
[[വർഗ്ഗം:മലയാളചലച്ചിത്രനടന്മാർ]]
"https://ml.wikipedia.org/wiki/ജോജു_ജോർജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്