"പട്ടണം ഷാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
മലയാളനാടകചലച്ചിത്ര ചമയം കലാകാരനാണ് '''പട്ടണം ഷാ'''.
 
കൊച്ചി വാഴക്കാല സ്വദേശിയാണ് ഷാ. ഏകാംഗനാടക അഭിനയവുമായി നാടകപ്രവർത്തനം ആരംഭിച്ചു. 30 വർഷത്തിലധികമായി നാടകമേഖലയിൽ പ്രവർത്തിക്കുന്നു. മൂന്നൂറിലധികം ചലച്ചിത്രങ്ങളിൽ ചമയം ചെയ്തു. 1985-ൽ സുരേഷ് ഉണ്ണിത്താന്റെ [[മുഖചിത്രം]] എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തെത്തി. ഭാര്യ:റഷീദ, മക്കൾ:ഷാനവാസ്, ഷാലിമ, ഷമീമ.
 
==പുരസ്കാരങ്ങൾ==
"https://ml.wikipedia.org/wiki/പട്ടണം_ഷാ" എന്ന താളിൽനിന്ന് ശേഖരിച്ചത്