"ഗെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gay ഗേ എന്നാൽ കുണ്ടൻ എന്നല്ല അർത്ഥം. ഒപ്പം, കുണ്ടൻ എന്നത് സ്വവർഗാനുരാഗികളെ അധിക്ഷേപിച്ചുപയോഗിക്കുന്ന പദമാണ്. അതിനാൽ, ഗേ അഥവാ കുണ്ടൻ എന്ന പരാമർശം തിരുത്തേണ്ടതാണ്!
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 9:
 
==മറ്റുപ്രദേശങ്ങളിൽ==
വാദമുണ്ട്{{തെളിവ്}}.
അഫ്ഗാനിസ്ഥാനും ഇറാനും അടക്കമുള്ള പേർഷ്യൻ പ്രദേശങ്ങളിൽ ആൺകുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്ന പതിവുണ്ട്. ബച്ചാ ബാസി (പേർഷ്യൻ: بچه‌بازی) എന്നറിയപ്പെടുന്ന ഈ രീതി ലൈംഗിക അടിമത്തവും ബാലവേശ്യാവൃത്തിയുമാണെങ്കിലും<ref>[http://www.digitaljournal.com/article/246409/Boys_in_Afghanistan_Sold_Into_Prostitution_Sexual_Slavery "Boys in Afghanistan Sold Into Prostitution, Sexual Slavery"], [[DigitalJournal.com|''Digital Journal'']], Nov 20, 2007</ref>, പ്രദേശങ്ങളിൽ സമ്പത്തിന്റെയും മറ്റും ചിഹ്നമായി കുട്ടികളെ വാങ്ങി ഉപയോഗിക്കപ്പെടുന്നു<ref name="FRONTLINE">[http://www.pbs.org/wgbh/pages/frontline/dancingboys/ "The Dancing Boys of Afghanistan"], PBS [[Frontline (U.S. TV series)|Frontline]] TV documentary, April 20, 2010.</ref><ref name="BBC Rustam Qobil"> {{cite news
| last= Qobil
| first= Rustam
| url= http://www.bbc.co.uk/news/world-south-asia-11217772
| title= The sexually abused dancing boys of Afghanistan
| publisher= [[BBC News]]
| date= September 7, 2010
| accessdate= }} </ref>. കുട്ടി അടിമകളേയും, ബാലവേലക്കാരെയും കുറിക്കാൻ ഉപയോഗിക്കുന്ന ഗിൽമൻ (അറബി: غِلْمَان, മലയാളം തത്ഭവം: ഗുൽമൻ) എന്ന അറബി പദത്തിൽ നിന്നുമാവാം കുണ്ടൻ എന്ന പദത്തിന്റെ ഉത്പത്തി എന്നും വാദമുണ്ട്{{തെളിവ്}}.
 
== അനുബന്ധം ==
"https://ml.wikipedia.org/wiki/ഗെ" എന്ന താളിൽനിന്ന് ശേഖരിച്ചത്