"വാക്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎വർഗീകരണം: ഉള്ളടക്കം ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
→‎അംഗിവാക്യം: ഉള്ളടക്കം ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 20:
'''1)നിർദ്ദേശകവാക്യം (Assertive sentence)''' : വിശേഷാൽ അർത്ഥകല്പനയൊന്നുമില്ലാതെ കേവലം ഒരു വസ്തുത മാത്രം നിർദ്ദേശിക്കുന്നത്.

ഉദാ – അവൻ ഇന്നലെ വന്നു.

ഗംഗ പുണ്യനദിയാണ്.

'''2)ചോദ്യവാക്യം (Interrogative sentence)''' : ചോദ്യരൂപത്തിലുള്ള വാക്യമാണിത്.

വരി 28:
'''3)നിയോജകവാക്യം (Imperative sentence)''' : ആജ്ഞ, സമ്മതം, പ്രാർത്ഥന, വിധി, ആശംസ മുതലായ അര്ത്ഥങ്ങളെ ദ്യോതിപ്പിക്കുന്ന വാക്യം.

ഉദാ – അകത്തേക്കു വരൂ.

നന്നായി വരട്ടെ.

'''4)വ്യാക്ഷേപകവാക്യം (Exclamatory sentence)''' : വക്താവിന്റെ ശക്തമായ വികാരത്തെ പ്രകടിപ്പിക്കുന്നത്.

വരി 47:
'''3)യൗഗികം (മഹാവാക്യം)'''

ഒന്നിൽ കൂടുതൽ അംഗിവാക്യങ്ങൾ ഉള്ളത്.അംഗവാക്യങ്ങൾ ഇതിൽ വരാം വരാതിരിക്കാം.

ഉദാ - ഞങ്ങൾ പഠിച്ചു ഞങ്ങൾ ജയിച്ചു.

പറഞ്ഞില്ലെങ്കിലും ഞങ്ങൾ പഠിക്കുകയും ജയിക്കുകയും ചെയ്യും.

== അവലംബം ==
"https://ml.wikipedia.org/wiki/വാക്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്