"വാക്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎അംഗിവാക്യം: ഉള്ളടക്കം ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
→‎വർഗീകരണം: ഉള്ളടക്കം ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 16:
== വർഗീകരണം ==

'''* അർത്ഥമനുസരിച്ച്''' വാക്യങ്ങളെ നാലായി തിരിക്കാം.

'''1)നിർദ്ദേശകവാക്യം (Assertive sentence)''' : വിശേഷാൽ അർത്ഥകല്പനയൊന്നുമില്ലാതെ കേവലം ഒരു വസ്തുത മാത്രം നിർദ്ദേശിക്കുന്നത്.

വരി 34:
അയ്യോ! എനിക്കു പേടിയാകുന്നു!

* വാക്യങ്ങളെ '''ആശയസ്വഭാവമനുസരിച്ചു''' മൂന്നായി തിരിക്കാം.

'''1)ചൂർണ്ണിക'''

ഒരു അംഗിവാക്യം മാത്രം ഉള്ളത്.

ഉദാ: - കുട്ടി പട്ടിയെ ഓടിച്ചു.

സീത പാടി.

'''2)സങ്കീർണ്ണം (മിശ്രവാക്യം)'''

ഒരു അംഗിവാക്യവും ഒന്നിലധികം അംഗവാക്യങ്ങളുമുള്ളത്.

ഉദാ: - ഇടിവെട്ടിയിട്ടും,കാറ്റടിച്ചിട്ടും മഴ പെയ്തില്ല.

'''3)മഹാവാക്യം (യൗഗികം)'''

"https://ml.wikipedia.org/wiki/വാക്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്