"മഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
→വിദ്യാഭ്യാസം: അറിയാവുന്നത് ചേർത്തു റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 19:
[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] പ്രധാന പട്ടണങ്ങളിലൊന്നാണ് '''മഞ്ചേരി'''. ജില്ലയുടെ പഴയകാല വാണിജ്യകേന്ദ്രവുമായിരുന്നു മഞ്ചേരി. മലപ്പുറം ജില്ലയിലെ പ്രധാന വ്യാപാര കേന്ദ്രമാണ്
മഞ്ചേരി, [[ഏറനാട്]] താലൂക്കിൽ ഉൾപ്പെടുന്നു, ഏറനാടിന്റെ താലൂക്ക് ആസ്ഥാനം മഞ്ചേരി ആണ്. പണ്ട് ഏറാൾപ്പാടായിരുന്നു മഞ്ചേരി ഭരിച്ചിരുന്നത്. [[മഞ്ചേരി രാമയ്യർ]], [[മഞ്ചേരി അബ്ദുറ്ഹിമാൻ]],തുടങ്ങിയ വീരകേസരികളുടെ നാട്. [[മാതൃഭൂമി]] പത്രസ്ഥാപകരിലൊരാളായ [[കെ. മാധവൻ നായർ]]
==വിദ്യാഭ്യാസം==
മലപ്പുറം ജില്ലയിൽ ആദ്യ വിദ്യാലയം മഞ്ചേരിയിലാണുണ്ടായത്. [[ഗവൺമെന്റ് ബോയ്സ് ഹൈസ്കുൾ മഞ്ചേരി]] ഒട്ടേറെ മഹാന്മാരുടെ കളരിയാണ്.
|