"പാലക്കാട് ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
*പ്രത്യേകതകൾ*
വരി 69:
 
കേരളത്തിന്റെ ഏറ്റവും പുരാതനവും സമ്പന്നവുമായ സാംസ്കാരിക പൈതൃകം എന്ന ഖ്യാതി പാലക്കാടിനുണ്ട്. {{തെളിവ്}}
 
== പ്രത്യേകതകൾ ==
 
# കരിമ്പനകളുടെ നാട്
# റവന്യൂ വില്ലേജുകൾ കൂടുതലുള്ള ജില്ല
# സ്ത്രീ തൊഴിലാളികൾ കൂടുതലുള്ള ജില്ല
# പ്രാചീനകാലത്ത് തരൂർസ്വരൂപം എന്നറിയപ്പെട്ടു
# കേരളത്തിൽ ഏറ്റവും കൂടുതൽ നെല്ല്, കരിമ്പ് ഉത്പാദിപ്പിക്കുന്ന ജില്ല
# കേരളത്തിൽ ഓറഞ്ച്, നിലക്കടല, ചാമച്ചോളം, പരുത്തി എന്നിവ ഉത്പാദിപ്പിക്കുന്ന ഏക ജില്ല
# ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ വൈദ്യുതീകരിച്ച ജില്ല
# ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ബാങ്കിംഗ് ജില്ല
# ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ കമ്പ്യൂട്ടർ വത്കൃത കലക്ട്രേറ്റ്
 
==ഭരണസ്ഥാപനങ്ങൾ==
"https://ml.wikipedia.org/wiki/പാലക്കാട്_ജില്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്