"ന്യൂട്രിനോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 28:
 
== ചരിത്രം ==
1930 ൽ [[Wolfgang Pauli|വുൾഫ് ഗാങ്ങ് പോളിയാണ്]] ന്യൂട്രിനോയുടെ സാന്നിദ്ധ്യം പ്രവചിച്ചത്. [[ബീറ്റകണംബീറ്റാ കണം|ബീറ്റക്ഷയം]] നടക്കുന്ന വേളയിൽ ഊർജ്ജസംരക്ഷണനിയമവും ആവേഗസംരക്ഷണനിയമവും കോണീയആവേഗ സംരക്ഷണനിയമവും സംരക്ഷിക്കപ്പെടണമെങ്കിൽ പിണ്ഡമില്ലാത്ത ഒരു കണിക കൂടി അണുകേന്ദ്രത്തിൽ നിന്നും പുറത്തു വന്നേ തീരൂ എന്ന് പോളി പ്രവചിച്ചു. പിന്നീട് ഈ കണത്തെ കണ്ടെത്തുകയും ചെയ്തു. എന്നാൽ അത് പോളി കരുതിയപോലെ ന്യൂട്രിനോ ആയിരുന്നില്ല. ആന്റിന്യൂട്രിനോ എന്ന കണമായിരുന്നു അത്. 1956 ൽ ക്ലയിഡ് കൌൺസും ഫ്രഡറിക്ക് റെയിൻസും സഹപ്രവർത്തകരുമാണ് ന്യൂട്രിനോയുടെ അസ്തിത്വം തെളിയിച്ചത്.
 
== പിണ്ഡവും പ്രവേഗവും ==
"https://ml.wikipedia.org/wiki/ന്യൂട്രിനോ" എന്ന താളിൽനിന്ന് ശേഖരിച്ചത്