"ആണവറിയാക്റ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 62:
 
==മറ്റു മാർഗ്ഗങ്ങൾ==
നമ്മുടെ ഊർജ്ജ സുരക്ഷയുമായി ബന്ധപ്പെട്ട ചർച്ചകളിൽ നിന്നാണല്ലോ ആണവനിലയങ്ങൾ സ്ഥാപിക്കാനുള്ള തീരുമാനം വരുന്നത്. എന്നാൽ പുതുക്കാൻ കഴിയാത്ത കൽക്കരി, പെട്രോൾ, ഡീസൽ എന്നിവയുടെ ശ്രേണിയിൽ തന്നെയാണ് ആനവോർജ്ജവുംആണവോർജ്ജവും സ്ഥാനം പിടിച്ചിരിക്കുന്നത്.
 
എന്നാൽ ആത്യന്തികമായി സൗരോർജത്തിനുസൗരോർജ്ജത്തിനു മാത്രമേ നമ്മുടെ ഊർജഊർജ്ജ ആവശ്യങ്ങൾ സുസ്ഥിരമായി നിറവേറ്റാൻ കഴിയൂ. സൗരോർജംസൗരോർജ്ജം നേരിട്ടും, കാറ്റ്, ബയോ മാസ്, തിരമാല, ജലവൈദ്യുതി എന്നീ രൂപങ്ങളിലും നമുക്ക് അത് ലഭ്യമാണ്. അതിനുള്ള സാങ്കേതികവിദ്യ കൂടുതൽ മെച്ചപ്പെട്ടു വരികയും ചെലവ് താരതമ്യേന കുറഞ്ഞു വരികയുമാണ്.
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/ആണവറിയാക്റ്റർ" എന്ന താളിൽനിന്ന് ശേഖരിച്ചത്