"ആണവറിയാക്റ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 വർഷം മുമ്പ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
== അപകടസാധ്യത ==
റിയാക്റ്ററിനകത്ത് നടക്കുന്ന ചെയിൻ റിയാക്ഷൻ അനിയന്ത്രിതമാകുകയോ, ശീതീകരണസംവിധാനംശീതികരണസംവിധാനം പ്രവർത്തനരഹിതമാകുകയോ ചെയ്താൽ കാമ്പിലെ താപനില വളരെയധികം വർദ്ധിക്കുകയും [[#കാമ്പ്|കാമ്പും]] അതിന്റെ കവചങ്ങളും പൊട്ടിത്തെറിക്കുകയും ഭീമമായ ഒരു ദുരന്തത്തിൽ കലാശിക്കുകയും ചെയ്യും. ഇത്തരം പ്രശ്നങ്ങൾ പല ആണവനിലയങ്ങളിലും സംഭവിച്ചിട്ടുണ്ട്. [[ചെർണോബിൽ ദുരന്തം]] ഇതിനൊരുദാഹരണമാണ്.
 
===ആണവ വികിരണം===
#ജൈവ കോശങ്ങളെ നശിപ്പിക്കുന്നു.
#പ്രോട്ടീന് തന്മാത്രകളെ വിഘടിപ്പിക്കുന്നു.
#ഗാമാ വികിരണങ്ങള് DNA തന്മാത്രയിലെ ജനിതക പരിവര് ത്തനംപരിവർത്തനം ഉണ്ടാക്കുന്നു
#കാൻസർ രോഗത്തിന് കാരണമാക്കുന്നു.
#ജനിതക വൈകല്യങ്ങൾക്ക് കാരണമാകുന്നു.
350

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3150449" എന്ന താളിൽനിന്ന് ശേഖരിച്ചത്