"ക്വാർക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 4:
 
== പശ്ചാത്തലം ==
കുറച്ചു നാളുകൾക്കുമുൻപുനാളുകൾക്കു മുൻപു വരെ പ്രോട്ടോണുകളെയും, ന്യൂട്രോണുകളെയുമാണ്‌ മൗലിക കണങ്ങളായി കരുതിയിരുന്നത്‌. എന്നാൽ ഏകദേശം 20 വർഷങ്ങൾക്ക്‌ മുൻപ്‌ പ്രോട്ടോണുകളെ, മറ്റ്‌ പ്രോട്ടോണുകളും ഇലക്‌ട്രോണുകളുമായുള്ള സംഘട്ടനത്തിനു വിധേയമാക്കിയപ്പോൾ ഇവ ചെറു കണങ്ങളാൽ നിർമിതമാണെന്ന് മനസ്സിലായി. ക്വാർക്‌ക്വാർക്ക്‌ എന്ന അശയംആശയം കൊണ്ടുവന്നത്‌ അമേരിക്കൻ ശസ്ത്രഞ്ജനായശാസ്ത്രജ്ഞനായ [[മുറെ ജെൽമാൻ]] ആണ്‌. ഇതിന്‌ 1969-ൽ അദ്ദേഹത്തിന്‌ [[നോബൽ സമ്മാനം]] ലഭിച്ചു. [[ജെയിംസ് ജോയ്സ്|ജയിംസ്‌ ജോയ്‌സിന്റെ]] ഫിനിഗൻസ്‌ വേക്ക്‌ എന്ന നോവലിലെ 'Three quarks for muster Mark' എന്ന പ്രയോഗത്തിൽ നിന്നാണ്‌ ക്വാർക്‌ക്വാർക്ക്‌ എന്ന പേരിന്റെ ഉദ്ഭവംഉത്ഭവം.
 
== വിവിധതരം ക്വാർക്കുകൾ ==
ക്വാർക്കുകൾ താഴെപ്പറയുന്ന ആറു തരത്തിലുണ്ട്‌.
"https://ml.wikipedia.org/wiki/ക്വാർക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്