"പ്രോട്ടോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 43:
|bibcode = 1995PhT....48j...9S }}</ref>
}}
[[അണു|അണുവിന്റെ]] ന്യൂക്ലിയസിൽ അടങ്ങിയിരിക്കുന്ന ഒരു കണമാണ് '''പ്രോട്ടോൺ'''. p അല്ലെങ്കിൽ p<sup>+</sup> എന്ന ചിഹ്നമാണ് പ്രോട്ടോണിനെ സൂചിപ്പിക്കാനുപയോഗിക്കുന്നത്സൂചിപ്പിക്കാൻ ഉപയോഗിക്കുന്നത്. പ്രോട്ടോണിന്‌ ഒരു ധന (പോസിറ്റീവ്) [[മൗലിക ചാർജ്|മൗലിക ചാർജാണുള്ളത്]]. ഓരോ അണുവിന്റേയും കേന്ദ്രത്തിൽഅണുകേന്ദ്രത്തിലും ഒന്നോ‌ അധിലധികമോഅതിൽ അധികമോ പ്രോട്ടോണുകൾ [[ന്യൂട്രോൺ|ന്യൂട്രോണുകൾക്കൊപ്പം]] ഉണ്ടാകും. ഒരു അണുവിലെഅണുകേന്ദ്രത്തിലെ പ്രോട്ടോണുകളുടെ എണ്ണത്തെയാണ് [[അണുസംഖ്യ]] എന്നുപറയുന്നത്എന്നു പറയുന്നത്. രാസപ്രവർത്തനങ്ങളിൽ ഈ കണങ്ങൾ പ്രധാന പങ്കുവഹിക്കുകയും വ്യത്യസ്തമൂലകങ്ങളെവ്യത്യസ്ത മൂലകങ്ങളെ അതായി നിലനിർത്തുകയും ചെയ്യുന്നു.
 
കണികാഭൗതികത്തിന്റെകണികാ അടിസ്ഥാനമാതൃകയനുസരിച്ച്ഭൗതികത്തിന്റെ അടിസ്ഥാന മാതൃകയനുസരിച്ച് [[ക്വാർക്ക്|ക്വാർക്കുകൾ]] കൊണ്ട് നിർമ്മിതമായ ഒരു [[ഹാഡ്രോൺ]] ആണ് പ്രോട്ടോൺ. ഈ മാതൃകയെ ഭൗതികശാസ്ത്രജ്ഞർഭൗതിക ശാസ്ത്രജ്ഞർ സ്വീകരിക്കപ്പെടുന്നതിനു മുൻപ്, പ്രോട്ടോൺ ഒരു [[അടിസ്ഥാനകണം|അടിസ്ഥാനകണമാണെന്ന്]] കണക്കാക്കപ്പെട്ടിരുന്നു. രണ്ട് അപ് ക്വാർക്കുകളും ഒരു ഡൗൺ ക്വാർക്കും അടങ്ങിയ പ്രോട്ടോണിന് 1.6–{{val|1.7|ul=fm}} വ്യാസമുണ്ട്.<ref name=Cottingham>
{{cite book
|author=W.N. Cottingham, D.A. Greenwood
വരി 55:
}}</ref>
 
സ്വതന്ത്രപ്രോട്ടോൺസ്വതന്ത്ര പ്രോട്ടോൺ സ്ഥിരതയുള്ള പദാർത്ഥമാണ്. അത് സ്വാഭാവികമായി വിവിധ ചുറ്റുപാടുകളിൽ കാണപ്പെടുന്നു. [[ഇലക്ട്രോൺ|ഇലക്ട്രോണുകളുമായി]] യോജിക്കാൻ സാധിക്കാത്തവിധംസാധിക്കാത്ത വിധം ഉയർന്ന താപനിലയായതിനാൽ [[പ്ലാസ്മ|പ്ലാസ്മയിൽ]] സ്വതന്ത്രപ്രോട്ടോണുകൾസ്വതന്ത്ര പ്രോട്ടോണുകൾ കാണാം. ശൂന്യതയിലൂടെ നക്ഷത്രാന്തരദൂരങ്ങൾനക്ഷത്രാന്തര ദൂരങ്ങൾ താണ്ടുന്ന [[കോസ്മിക് വികിരണം|കോസ്മിക് വികിരണങ്ങളുടെ]] 90 ശതമാനവും ഉയർന്ന ഊർജ്ജവും പ്രവേഗവുമുള്ള സ്വതന്ത്രപ്രോട്ടോണുകളാണ്. അപൂർവ്വയിനത്തിൽപ്പെട്ട ചില [[റേഡിയോ ആക്റ്റീവ് ക്ഷയം|ആണവവികിരണം]] മൂലം അണുകേന്ദ്രത്തിൽനിന്ന് സ്വതന്ത്രപ്രോട്ടോൺ നേരിട്ട് ഉൽസർജ്ജിക്കപ്പെടാംഉത്സർജിക്കപ്പെടാം. അസ്ഥിരമായ സ്വതന്ത്രന്യൂട്രോണുകളുടെ ക്ഷയം മൂലവും ഇവയുണ്ടാകുന്നു. ഈയവസരങ്ങളിലെല്ലാംഈ അവസരങ്ങളിലെല്ലാം ഇലക്ട്രോണുമായി കൂടിച്ചേരാൻ സാധ്യമല്ലാത്തവിധംസാധ്യമല്ലാത്ത വിധം പ്രവേഗവും [[ഗതികോർജ്ജം|ഗതികോർജ്ജവും]] നഷ്ടമായാലേ അത് സ്വതന്ത്രപ്രോട്ടോണായി നിലനിൽക്കുകയുള്ളൂ.<!--In all such cases, protons must lose sufficient velocity and ([[kinetic energy]]) to allow them to become associated with electrons, since this is a relatively low-energy interaction.--> ഇലക്ട്രോണുകളുമായുള്ള അത്തരം ബന്ധനത്തിലും പ്രോട്ടോണിന്റെ സ്വഭാവത്തിൽ യാതൊരു മാറ്റവും വരുകയില്ല. അത് പ്രോട്ടോണായിത്തന്നെപ്രോട്ടോണായി തന്നെ നിലകൊള്ളൂന്നുനിലകൊള്ളുന്നു.
 
കുറഞ്ഞ ഊർജനിലയിലുള്ള പ്രോട്ടോണുകളും ഇലക്ട്രോണുകളും (സ്വതന്ത്ര ഇലക്ട്രോണുകളോ സാധാരണപദാർത്ഥങ്ങളിലുള്ള ഇലക്ട്രോണുകളോ) തമ്മിലുള്ള ആകർഷണം രാസബന്ധങ്ങളിലേക്ക് നയിക്കുന്നു. കുറഞ്ഞ താപനിലയിലാണ് (സൂര്യന്റെ ഉപരിതലതാപനിലയുമായി താരതമ്യപ്പെടുത്തുമ്പോൾ) ഇത് സംഭവിക്കുക. സാധാരണ (പ്ലാസ്മാരൂപത്തിലല്ലാത്ത) പദാർത്ഥങ്ങളുമായുള്ള പ്രതിപ്രവർത്തനത്തിൽ, കുറഞ്ഞ പ്രവേഗമുള്ള സ്വതന്ത്രപ്രോട്ടോണുകൾ ഏതെങ്കിലും അണുവിലേയോ തന്മാത്രയിലേയോ ഇലക്ട്രോണുകളിലേക്ക് ആകർഷിക്കപ്പെടുകയും അവ കൂടിച്ചേരുകയും ചെയ്യുന്നു. ശൂന്യതയിൽ, പര്യാപ്തമാംവിധംപര്യാപ്തമാം വിധം മന്ദമായ പ്രോട്ടോൺ ഒരു സ്വതന്ത്ര ഇലക്ട്രോണുമായി ചേർന്ന് നിഷ്ക്രിയമായ ഒരു ഹൈഡ്രജൻ അണുവായി മാറുന്നു.
<!--In vacuum, a sufficiently slow proton may pick up a free electron, becoming a neutral hydrogen atom, which then will then react chemically with other atoms if they are available and sufficiently cold.-->
 
"https://ml.wikipedia.org/wiki/പ്രോട്ടോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്