"സാമ്പത്തിക സർവേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

139 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
 
യൂണിയൻ ബജറ്റിനു തൊട്ടു മുൻപായി പാർലമെന്റിൽ അവതരിപ്പിക്കുന്ന ഒരു സർവേ റിപ്പോർട്ടാണു '''സാമ്പത്തിക അവലോകന റിപ്പോർട്ട്'' അഥവാ '''എക്കണോമിക് സർവേ'''. <ref>https://www.livemint.com/budget/economic-survey/what-is-economic-survey-1561811992109.html</ref>(Economic survey) സാമ്പത്തിക മന്ത്രാലയം പുറത്തിറക്കുന്ന ഇത് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്റെ നേതൃത്വത്തിലാണു തയ്യാറാക്കുന്നത്. കഴിഞ്ഞ കൊല്ലത്തെ സാമ്പത്തിക വളർച്ചയെ അവലോകനം ചെയ്യുന്നതിനൊപ്പം രാഷ്ട്രം നേരിടുന്ന മുഖ്യ സാമ്പത്തികപ്രശ്നങ്ങളേയും അതു മറികടക്കാൻ വേണ്ട നടപടികളേയും സാമ്പത്തിക സർവേയിൽ അവതരിപ്പിക്കും.
 
==അവലംബം==
<references/>
 
[[വർഗ്ഗം:ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3148516" എന്ന താളിൽനിന്ന് ശേഖരിച്ചത്