"സ്വപ്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പ്രഹേളിക എന്നതിലും തളർച്ച എന്നതിലും അക്ഷരത്തെറ്റ് ഉണ്ടായിരുന്നു, അതാണ് ഞാൻ തിരുത്തിയത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 9:
സാധാരണ സ്വപ്‌നങ്ങൾ സ്വപ്നം കാണുന്നയാളുടെ നിയന്ത്രനത്തിലായിരിക്കുകയില്ല. എന്നാൽ ലൂസിട് ഡ്രീമിംഗ് എന്ന അവസ്ഥയിൽ സ്വപ്നം കാണുന്ന ആളിന് സ്വബോധം ഉണ്ടായിരിക്കും. മാനസിക ശാസ്ത്രജ്ഞൻ സിഗ്മണ്ട് ഫ്രോയിഡിൻറെ സ്വപ്നങ്ങളുടെ അപഗ്രഥനം എന്ന ഗ്രന്ഥം സ്വപ്നത്തിന് ചില ശാസ്ത്രീയ മാനങ്ങൾ നൽകുന്നുണ്ട്. ക്രിസ്റ്റിഫർ നോളൻ സംവിധാനം ചെയ്ത ഇൻസെപ്ഷൻ എന്ന ഹോളിവുഡ് ചിത്രവും സ്വപ്നത്തിൻറെ ശാസ്ത്രീയ വശങ്ങൾ വിശകലനം ചെയ്യുന്നതാണ്. ലിയനാർഡോ ഡി കാപ്രിയോ, ജോസഫ് ലെവിറ്റ് എന്നിവർ മുഖ്യവേഷത്തിൽ അഭിനയിച്ച ചിത്രത്തിൽ മറ്റൊരാളുടെ സ്വപ്നത്തിനുള്ളിൽ കടന്ന് വിവരങ്ങൾ ചോർത്തുന്നവരുടെ കഥയാണ് പറയുന്നത്. ഒരാളുടെ സ്വപനം നിരവധി ആളുകൾക്കു ഷെയർ ചെയ്യുന്നതുൾപ്പെടെയുള്ള രംഗങ്ങൾ ചിത്രത്തിലുണ്ട്.
 
[[ഡ്രീം ക്യാച്ചർ]]
 
{{അപൂർണ്ണം | Dream}}
"https://ml.wikipedia.org/wiki/സ്വപ്നം" എന്ന താളിൽനിന്ന് ശേഖരിച്ചത്