"കൾട്ടിവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Cultivar}}
[[Image:Daisy1web.jpg|right|thumb|250px|<center>''[[Osteospermum]]'' 'Pink Whirls' <br> A cultivar selected for its intriguing and colourful flowers</center>]]
'''കൾട്ടിവർ''' എന്ന വാക്ക് സാധാരണയായി [[Plant propagation|പ്രജനനകാലത്ത്പ്രജനന]]ത്തിനായി അഭിലഷണീയഅനുയോജ്യമായ സ്വഭാവമുള്ള തിരഞ്ഞെടുക്കുന്ന സസ്യങ്ങളുടെ സംയോജനത്തെ സൂചിപ്പിക്കുന്നു. സാധാരണയായി കൾട്ടിവർ കൃഷിയിറക്കുന്നതിനുള്ള [[International Code of Nomenclature for Cultivated Plants|അന്താരാഷ്ട്രഇൻറർനാഷണൽ നിലവാരത്തിലുള്ളകോഡ് ഓഫ് ഒരുനോമൺക്ലേച്യർ നാമമാത്രപദ്ധതിയിൽഫോർ കൾട്ടിവേറ്റഡ് പ്ലാന്റ്സിലെ]] (InternationalICNCP) Codeകൃഷി ofചെയ്യുന്ന Nomenclatureസസ്യങ്ങളുടെ forഏറ്റവും Cultivatedഅടിസ്ഥാനപരമായ Plantsവർഗ്ഗീകരണ )വിഭാഗമാണ് (ഐകൾട്ടിവർ. സിമിക്ക എൻകൾട്ടിവറുകളും സികൃഷിയിൽ പി)നിന്നാണ് കൃഷിഉത്ഭവിച്ചത്. ചെയ്യുന്നഎന്നാൽ സസ്യങ്ങളുടെചിലത് ഏറ്റവുംകാട്ടിൽ നിന്നുള്ള പ്രത്യേക അടിസ്ഥാനതിരഞ്ഞെടുക്കലുകളിൽ വർഗ്ഗീകരണത്തെനിന്ന് കാണിക്കുന്നുലഭിച്ചതാണ്.
 
കൾട്ടിവർസിൽകൾട്ടിവറുകളിൽ നിന്ന് പുതിയ ഫ്ലവർനിറമുള്ള കളറും രൂപവുംപൂക്കൾ ലഭിക്കുന്നതിനായി സസ്യങ്ങളെ ശ്രദ്ധാപൂർവ്വം തെരഞ്ഞെടുത്ത് [[Selective breeding|ബ്രീഡിംഗ്പ്രജനനം]] ചെയ്യുമ്പോൾ [[പനിനീർപ്പൂവ്|റോസാപ്പൂ]], [[Camellia|കാമലിയ]], [[ഡാഫോഡിൽസ്]], [[Rhododendron|റോഡോഡെൻഡ്രോൺ]], [[അസലിയ|അസാലിയസ്]] എന്നീ പ്രശസ്ത [[List of garden plants|അലങ്കാര ഉദ്യാനസസ്യങ്ങൾ]] നിർമ്മിക്കപ്പെടുന്നുജനിക്കുന്നു. അതുപോലെ, ലോകത്തിലെ കാർഷിക [[Crop|ഭക്ഷ്യ വിളകളിൽ]] ഏതാണ്ട്ഏറെക്കുറെ കൾട്ടിവറുകൾ മാത്രമുള്ളതാണ്. അതുപോലെ, എല്ലാ കൃഷികളിലും മെച്ചപ്പെട്ട വിളവ്, സുഗന്ധം, രോഗംരോഗ പ്രതിരോധം തുടങ്ങിയവ നോക്കി തിരഞ്ഞെടുത്ത വളരെ കുറച്ചു കാട്ടുസസ്യങ്ങൾ മാത്രം ഇപ്പോൾ ഭക്ഷ്യ സ്രോതസ്സുകളായി ഉപയോഗിക്കുന്നു. വനമേഖലയിൽ ഉപയോഗിക്കപ്പെടുന്ന വൃക്ഷങ്ങൾ അവയുടെ മെച്ചപ്പെട്ട ഗുണനിലവാരവും തടി വിളവും നോക്കിയാണ് പ്രത്യേകമായി തിരഞ്ഞെടുക്കുന്നത്.
[[Image:Airport orchid.JPG|thumb|right|220px|<center>A cultivar of the orchid genus ''[[Oncidium]]''</center>]]
[[ലിബെർട്ടി ഹൈഡെ ബെയ്‌ലി]]യുടെ ബോർഡർ ഗ്രൂപ്പിൽ കാണപ്പെടുന്ന ഭൂരിഭാഗം കൾട്ടിവറും [[Cultigen|കൾട്ടിജൻ]] ആകുന്നു.<ref> Bailey 1923, p. 113</ref> പ്രാഥമികമായി മാനുഷിക പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കി ഒരു സസ്യത്തിന്റെ ഉത്ഭവത്തിനനുസരിച്ച് തിരഞ്ഞെടുക്കുന്ന സസ്യങ്ങളാണ് കൾട്ടിജൻ.<ref> Spencer & Cross 2007, p. 938</ref>ഒരു കൾട്ടിവർ [[Variety (botany)|ബൊട്ടാണിക്കൽ]] വൈവിധ്യത്തിൽ തുല്യമല്ല.<ref> Lawrence 1953, pp. 19–20</ref>ഇത് ടാക്സോണമിക് റാങ്കിൽ [[Subspecies|ഉപവർഗ്ഗത്തിന്]] താഴെയാണ്. ബൊട്ടാണിക്കൽ ഇനങ്ങൾ, കൃഷിരീതികൾ എന്നിവയുടെ പേരുകൾ ഉപയോഗിക്കുകയും ചെയ്യുന്ന നിയമങ്ങളിലും വ്യത്യാസമുണ്ട്. സമീപകാലങ്ങളിൽ സസ്യങ്ങൾക്കുള്ള നിയമപരമായ പേറ്റന്റ് ഉപയോഗിച്ചും [[Plant breeders' rights|സസ്യവർഗങ്ങളുടെ ബ്രീഡേഴ്സ് അവകാശങ്ങളുടെ]] അംഗീകാരമനുസരിച്ചും വിളകളുടെ പേര് നൽകുന്നത് സങ്കീർണ്ണമായിരുന്നു. <ref> See</ref>
"https://ml.wikipedia.org/wiki/കൾട്ടിവർ" എന്ന താളിൽനിന്ന് ശേഖരിച്ചത്