"ബൂദ്ജമുല്ല ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 18:
| url = http://www.nprsr.qld.gov.au/parks/boodjamulla-lawn-hill/index.html
}}
[[ആസ്ത്രേലിയ|ആസ്ത്രേലിയയിലെഓസ്ട്രേലിയ]]യിലെ വടക്കു-പടിഞ്ഞാറൻ ക്യൂൻസ്ലാന്റിലെ ഗൾഫ് കണ്ട്രി മേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു [[ദേശീയോദ്യാനം|ദേശീയോദ്യാനമാണ്]] ''' ബൂദ്ജമുല്ല ദേശീയോദ്യാനം ''' (ലൗൺ ഹിൽ ദേശീയോദ്യാനം എന്നും അറിയപ്പെടുന്നു.). ഈ ദേശീയോദ്യാനം മൗണ്ട് ഇസയ്ക്കു വടക്കു-പടിഞ്ഞാറായി 340 കിലോമീറ്ററും ബ്രിസ്ബേനു വടക്കു-പടിഞ്ഞാറായി 1,837 കിലോമീറ്റർ അകലെയുമാണിത്.
 
ഈ ദേശീയോദ്യാനത്തിലെ മുഖ്യ ആകർഷണങ്ങൾ അഗാധമായ മലയിടുക്കുകളേടുകൂടിയ സാന്റ്സ്റ്റോൺ മലനിരകളൂം പ്രാധാന്യമേറിയ [[ജീവാശ്മം|ഫോസിൽ]]<nowiki/>ശേഖരങ്ങളുള്ള ചുണ്ണാമ്പുകല്ലുകൊണ്ടുള്ള [[പീഠഭൂമി|പീഠഭൂമിയുമാണ്]]. സ്ഫടികസമാനമായ ശുദ്ധജലവും സമൃദ്ധമായ സസ്യജാലങ്ങളും കനോയിങ്ങുമാണ് മറ്റ് ആകർഷണങ്ങൾ. ഇതിനു ചുറ്റുമുള്ള പ്രദേശങ്ങളിൽ അനേകം പ്രകൃതിവിഭവങ്ങളുടെ കലവറയാണുള്ളത്. അവിടെ ധാതുപര്യവേക്ഷണങ്ങളും ഖനനങ്ങളും നടക്കുന്നു. <ref>The [[Century Mine]] is located just east of the park. It was opened in 1997. {{Cite web|title=Century mine (Lawn Hill) |publisher=MMG Limited |url=http://www.mmg.com/en/Our-Operations/Mining-operations/Century.aspx |archiveurl=https://web.archive.org/web/20120808173417/http://www.mmg.com/en/Our-Operations/Mining-operations/Century.aspx |archivedate=8 August 2012 |deadurl=no |df=dmy }} {{Cite web|title=Location Map |publisher=MMG Limited |url=http://www.mmg.com/en/Our-Operations/Mining-operations/~/media/Images/3_Operations/Static%20Maps/Century.ashx |archiveurl=http://web.archive.org/web/20120808173429/http://www.mmg.com/en/Our-Operations/Mining-operations/~/media/Images/3_Operations/Static%20Maps/Century.ashx |archivedate=8 August 2012 |deadurl=no }}</ref>
"https://ml.wikipedia.org/wiki/ബൂദ്ജമുല്ല_ദേശീയോദ്യാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്