"കൊങ്ങിണികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎അപരനാമങ്ങൾ: കണ്ണികൾ ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 34:
 
==അപരനാമങ്ങൾ==
[[മലയാളം|മലയാളത്തിൽത്തന്നെ]] '''കിങ്ങിണി, കിണികിണി, കൊങ്കിണി, വേലിപ്പരത്തി (വേലിപ്പരുത്തി), അരിപ്പൂച്ചെടി, പൂച്ചെടി, വാസന്തി, സുഗന്ധി'' ലാത്തിങ്ങ' എന്നീ പേരുകളിൽ അറിയപ്പെടുന്നു. [[ഹിന്ദി|ഹിന്ദിയിൽ]] രായ്മുനിയാ (राईमुनिया) എന്നും [[മറാഠി|മറാഠിയിൽ]] തൺതണി (तणतणी) എന്നും [[തമിഴ്|തമിഴിൽ]] ഉണ്ണിച്ചെടി (உன்னிச்செடி) എന്നും അറിയപ്പെടുന്നു.
 
കൊങ്ങിണിയുടെ പൂവ് '''കൊങ്ങിണിപ്പൂവ്''', '''കിങ്ങിണിപ്പൂവ്''', '''അരിപ്പൂവ്''', '''അരിപ്പപ്പൂവ്''', '''കമ്മൽപ്പൂവ്'''{{അവലംബം}}, '''തേവിടിച്ചിപ്പൂവ്''' ഇടമിക്കി, ഇടാമിയ (കൊടുങ്ങല്ലൂർ) എന്നൊക്കെ പ്രാദേശികമായി അറിയപ്പെടുന്നു.
"https://ml.wikipedia.org/wiki/കൊങ്ങിണികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്