"ഇന്ത്യൻ നാഷണൽ ആർമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Changing mistake
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 22:
|decorations=
}}
[[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധകാലത്ത്]] [[ഇമ്പീരിയൽ ജപ്പാനീസ് സേന|ഇമ്പീരിയൽ ജപ്പാനീസ് സേനയുടെ]] സഹായത്തോടെ [[സുഭാഷ്റാഷ് ബിഹാരി ചന്ദ്രബോസ്]]ബോസ് രൂപം കൊടുത്ത സേനയാണ്‌ '''ഇന്ത്യൻ നാഷണൽ ആർമി''' അഥവാ '''ഐ.എൻ.എ.''' സുഭാഷ് ചന്ദ്ര ബോസ് പിൽകാലത്ത് '''ഇന്ത്യൻ നാഷണൽ ആർമി'''യുടെ നേതാവായി. [[ബ്രിട്ടൺ|ബ്രിട്ടീഷ്]] സാമ്രാജ്യത്തിന്റെ പൗരസ്ത്യദേശത്തുള്ള അധിനിവേശത്തിനെതിരെ [[ജപ്പാൻ|ജപ്പാൻ‌കാരോടൊത്ത്]] ഐ.എൻ.എ. പൊരുതി. ഭാരതത്തിലെ ബ്രിട്ടീഷു ഭരണത്തെ തകർത്ത് സ്വാതന്ത്ര്യം നേടാൻ സൈന്യത്തിനെ ഉപയോഗിക്കണമെന്ന ഭാരതീയ ദേശീയതാവാദികളുടെ വിശ്വാസമാണ് ഇന്ത്യൻ നാഷണൽ ആർമിയുടെ ഉത്ഭവത്തിനു കാരണം. തുടക്കത്തിൽ ജപ്പാൻ പട്ടാളം ബന്ദികളാക്കിയ ഇൻഡ്യൻ വംശജരായ യുദ്ധത്തടവുകാരായിരുന്നു ഈ സേനയുടെ അംഗങ്ങൾ. പിന്നീട് മലയ, ബർമ്മ എന്നീ പ്രദേശങ്ങളിലെ പ്രവാസി ഭാരതീയർ ഈ സേനയിൽ വോളണ്ടിയർമാരായി ചേർന്നു. അക്കാലത്ത് സ്ത്രീ ശാക്തീകരണത്തിന്റെ ഒരു മാതൃകയായിരുന്നു [[ക്യാപ്റ്റൻ ലക്ഷ്മി|കാപ്റ്റൻ ലക്ഷ്മി സ്വാമിനാഥന്റെ]] നേതൃത്വത്തിലുള്ള വനിതാ പടയാളികൾ മാത്രമുള്ള ഝാൻസീ റാണി റെജിമന്റ്.
 
=== കൂടുതൽ വായനക്ക് ===
"https://ml.wikipedia.org/wiki/ഇന്ത്യൻ_നാഷണൽ_ആർമി" എന്ന താളിൽനിന്ന് ശേഖരിച്ചത്