"ഇന്റർനെറ്റ് ആർകൈവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
| caption2 = Mirror of the Internet Archive in the [[Bibliotheca Alexandrina]]
}}
'''"ഒരു നിയന്ത്രണവും കൂടാതെ എല്ലാ വിവരങ്ങളും എല്ലാവർക്കും ലഭ്യമാക്കുക'''" ''(universal access to all knowledge)'' എന്ന ലക്ഷ്യത്തോടു കൂടി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു [[ഡിജിറ്റൽ ലൈബ്രറി|ഡിജിറ്റൽ ലൈബ്രറിയാണ്]] '''ഇന്റർനെറ്റ് ആർകൈവ്''' (Internet Archive).<ref>{{cite web|url=https://archive.org/about/faqs.php#296 |title=Internet Archive Frequently Asked Questions |publisher=Internet Archive |accessdate=April 13, 2013}}</ref><ref>{{cite web|url=https://archive.org/details/SDForumBK |title=Internet Archive: Universal Access to all Knowledge |publisher=Internet Archive |date= |accessdate=April 13, 2013}}</ref> [[സാൻ ഫ്രാൻസിസ്കോ]]<nowiki/>യിലാണ് ഇതിന്റെ ആസ്ഥാനം. പുസ്തകങ്ങൾ, വെബ് സൈറ്റുകൾ, സോഫ്റ്റ് വെയറുകൾ, ഗൈമുകൾഗെയ്മുകൾ, ചലചിത്രങ്ങൾചലച്ചിത്രങ്ങൾ, ചിത്രങ്ങൾ, എന്നീ ഡിജിറ്റൽ വസ്തുക്കളുടെ തുറന്ന ലഭ്യത ഇന്റർനെറ്റ് ആർകൈവിലൂടെ സാധ്യമാക്കുന്നു. ശേഖരിക്കുക എന്നതിനുപുറമെ സ്വതന്ത്രമായി ലഭിക്കുന്ന സ്രോതസ്സുകൾ
ഉപയോക്താക്കൾക്കു വഴങ്ങുന്നരീതിയിൽ ക്രമീകരിക്കുകയും അവയ്ക്ക് തുറന്ന ലഭ്യത ഉറപ്പു വരുത്തുക എന്ന സന്നദ്ധസേവനവും ഇന്റർനെറ്റ് ആർകൈവ് സാധ്യമാക്കുന്നു. 2014 മെയ് ലെ കണക്കുകൾ പ്രകാരം 15 [[Petabytes|പെറ്റാബൈറ്റ്]] ശേഖരങ്ങൾ ഇന്റർനെറ്റ് ആർകൈവിൽ ഉണ്ട്.<ref>{{cite web| title= Meet the People Behind the Wayback Machine, One of Our Favorite Things About the Internet | url= http://www.motherjones.com/media/2014/05/internet-archive-wayback-machine-brewster-kahle | website= MotherJones | accessdate= 21 September 2015| quote= A collection like the Internet Archive's is extremely valuable. Kahle estimates it has about 15 [[petabytes]] of information}}</ref><ref>{{cite web| url= https://blog.archive.org/2012/10/26/10000000000000000-bytes-archived/ | title= 10,000,000,000,000,000 bytes archived!| date= October 26, 2012 | work= Internet Archive Blogs| quote= On Thursday, 25 October, hundreds of Internet Archive supporters, volunteers, and staff celebrated addition of the 10,000,000,000,000,000th [[byte]] to the Archive's massive collections.}}</ref><ref>Brown, A. (2006). ''Archiving websites: A practical guide for information management professionals''. London: Facet Publishing. p. 9.</ref>
പൊതുജനങ്ങൾക്ക് ഇന്റർനെറ്റ് ആർകൈവിന്റെ വിവര-ശേഖരത്തിലേക്ക് ഡിജിറ്റൽ വസ്തുക്കൾ അപ്ലോഡുചെയ്യാനും വിവര-ശേഖരത്തിൽ നിന്ന് ഡൗൺലോഡ് ചെയ്യാനും സാധ്യമാണ്. എങ്കിലും വലിയ തോതിൽ വിവരങ്ങൾ സ്വയം ശേഖരിക്കുന്നതിനായി  വെബ് ക്രൗളർ (വിവിധ വെബ്‌സൈറ്റുകൾ തിരഞ്ഞ് ആവശ്യമായ വിവരങ്ങൾ ശേഖരിക്കാനുപയോഗിക്കുന്ന ഒരു പ്രോഗ്രാം) ഉപയോഗിക്കുന്നു. ഇന്റർനെറ്റ് ആർകൈവിന്റെ ഒരു സേവനമായ [[Wayback Machine|വെയ്ബാക്ക് മെഷീൻ]] എന്ന വെബ് ശേഖരത്തിൽ 478 ബില്ല്യണോളം വെബ് പേജ് സൂക്ഷിപ്പുകളുണ്ട്.<ref>{{cite web|title=Internet Archive: Projects|url=https://archive.org/projects/|publisher=Internet Archive|accessdate=March 6, 2013}}</ref><ref>Grotke, A. (December 2011). [http://www.infotoday.com/cilmag/dec11/Grotke.shtml "Web Archiving at the Library of Congress"]. ''Computers In Libraries'', v.31 n.10, p. 15-19. Information Today.</ref> ഈ ആർക്കൈവ് പുസ്തകം ഡിജിറ്റൈസേഷനിൽ മേൽനോട്ടം വഹിക്കുന്ന ലോകത്തിൽ മുന്നിട്ടു നിൽക്കുന്ന  സംരംഭകരിൽ ഒന്നാണ്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3137103" എന്ന താളിൽനിന്ന് ശേഖരിച്ചത്