"ഫല വൃക്ഷത്തോപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Manuspanicker എന്ന ഉപയോക്താവ് ഫല വൃക്ഷങ്ങളുടെ തോട്ടം എന്ന താൾ ഫല വൃക്ഷത്തോപ്പ് എന്നാക്കി മാറ്റിയിരിക്കുന്നു
No edit summary
 
വരി 1:
{{PU|Orchard}}
{{മായ്ക്കുക/ലേഖനം}}{{Rescue}}{{ആധികാരികത}}[[പ്രമാണം:പഴ വർഗ്ഗങ്ങളുടെ തോട്ടം.jpg|ലഘുചിത്രം]]
{{Agriculture}}
{{ആധികാരികത}}
{{വൃത്തിയാക്കുക|date=07 ജൂൺ 2019}}
ഭക്ഷ്യോത്പാദനത്തിനായി ഉത്പാദിപ്പിക്കപ്പെടുന്ന മരങ്ങളുടെയും ചെടികളുടെയും കൂട്ടമാണ് '''ഫല വൃക്ഷങ്ങളുടെ തോട്ടം''' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. വാണിജ്യോൽപാദനത്തിനായി വളർത്തുന്ന ഫല വൃക്ഷങ്ങളാണ് പ്രധാനമായും ഇവിടെ ഉത്പാദിപ്പിക്കപ്പെടുന്നത്. ഒരു ഉദ്യാനം പൊതുവായി ഫല വൃക്ഷങ്ങളുടെ തോട്ടത്തിന്റെ പര്യായമായി കണക്കാക്കാം. ഒരേ തരത്തിലുള്ള വൃക്ഷങ്ങളാണ് പൊതുവേ ഫല വൃക്ഷ തോട്ടങ്ങളിൽ നടാറുള്ളത്. [[മാവ്]], [[പ്ലാവ്]], [[തെങ്ങ്]], [[പുളി]], [[സപ്പോട്ട]], [[നാരങ്ങ]], [[പേര|പേരക്ക]], [[ചാമ്പ]], [[ഞാവൽ|ഞാവൽപ്പഴം]], [[കാരംമ്പോള]], തുടങ്ങി [[പഴങ്ങൾ]] തോട്ടങ്ങളിൽ കൃഷി ചെയ്യാറുണ്ട്.
 
Line 12 ⟶ 15:
ഈ [[ആധുനികത|ആധുനിക]] യുഗത്തിൽ വൈദേശികളായ എണ്ണിയാൽ ഒടുങ്ങാത്ത അത്ര [[ഉഷ്ണമേഖല|ഉഷ്ണ മേഖലാ]] ഫല വൃക്ഷങ്ങൾ മിക്ക [[നഴ്സറി|നഴ്സറികളിലും]] ലഭ്യമാണ്. വരുമാനം ലഭിക്കുന്നതിന് വേണ്ടി ചില ഫല വൃക്ഷ തൈകൾ മാത്രം തിരഞ്ഞെടുത്ത് [[കൃഷി]] ചെയ്യാവുന്നതാണ്.
 
== ചിത്രശാല ==
<br />
<gallery>
{{മായ്ക്കുക/ലേഖനം}}{{Rescue}}{{ആധികാരികത}}[[പ്രമാണം:പഴ വർഗ്ഗങ്ങളുടെ തോട്ടം.jpg|ലഘുചിത്രം]]
</gallery>
== അവലംബം ==
{{reflist}}
 
{{Commons}}
"https://ml.wikipedia.org/wiki/ഫല_വൃക്ഷത്തോപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്