"ഭിത്തിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) വർഗ്ഗം:ടൈപ്പോഗ്രാഫിക്കൽ ചിഹ്നങ്ങൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
(ചെ.)No edit summary |
||
വരി 1:
{{prettyurl|colon}}
{{ചിഹ്നനം|:}}
ഒരു വാക്യത്തിന്റെയോ വാചകത്തിന്റെയോ സമനിലയിലുള്ള രണ്ട് ഭാഗങ്ങളെ വേർപെടുത്തുന്ന ഒരു ഇടഭിത്തി പോലെ ഉപയോഗിക്കുന്ന ചിഹ്നമാണ് '''ഭിത്തിക ''' (''':''') അഥവാ '''അപൂർണ്ണവിരാമം''' (Colon).<ref name="ശബ്ദതാരാവലി">{{cite book|last1 = ശ്രീകണ്ഠേശ്വരം ജി. പത്മനാഭപിള്ള
|first1 = |last2 = |first2 = |title = ശബ്ദതാരാവലി|publisher = നാഷണൽ ബുക്ക് സ്റ്റാൾ, കോട്ടയം|year = 1972|edition= 7|page = 1243|isbn = |volume =▼
|url = |accessdate =|location = }}</ref>
▲|publisher = നാഷണൽ ബുക്ക് സ്റ്റാൾ, കോട്ടയം
== പ്രയോഗം ==
പറയാനുള്ള കാര്യത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുക, ദൃഷ്ടാന്തം തുടങ്ങിയവയിലൂടെ പറഞ്ഞ കാര്യത്തെ വിശദീകരിക്കുക, ഉദാഹരിക്കുക തുടങ്ങിയ സന്ദർഭങ്ങളിൽ ഭിത്തിക ഉപയോഗിക്കുന്നു. ചില അവസരങ്ങളിൽ ഭിത്തികയോടൊപ്പം രേഖയും ചേർക്കാറുണ്ട്.
|