"ഗ്രാൻഡ്ഫാദർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Info box നിർമിച്ചു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:

{{prettyurl|ഗ്രാൻഡ്ഫാദർ}}

{{Infobox film
| name = ഗ്രാൻഡ്ഫാദർ
| image =
| director = [[അനീഷ് അൻവർ]]
| producer = ഹസീബ് ഹനീഫ്
മഞ്ജു ബാദുഷ
അജി മേടയിൽ
| writer = ഷാനി ഖാദർ
| starring = [[ജയറാം]]
[[ദിവ്യാ പിള്ള]]
[[സുരഭി സന്തോഷ്]]
[[വിജയരാഘവൻ]]

| music = [[വിഷ്ണു മോഹൻ സിതാര]]
| cinematography = [[സമീർ ഹഖ്]]
| editing =
| studio =
| distributor =
| released = 2019 [[ജൂൺ]] 5
| runtime =
| country = [[ഇന്ത്യ]]
| language = [[മലയാളം]]
| budget =

'''''ഗ്രാൻഡ്ഫാദർ''''' 2019 ജൂൺ 5ന് പ്രദർശനത്തിനെത്തുന്ന ഒരു [[മലയാളഭാഷാചിത്രം|മലയാളഭാഷാചിത്രമാണ്]].[[അനീഷ് അൻവർ]] [[സംവിധാനം]] ചെയ്യുന്ന ഈ ചിത്രത്തിൽ ജയറാമാണ് നായകൻ.അച്ചിച്ച ഫിലിംസിന്റെ ബാനറിൽ ഹസീബ് ഹനീഫ്,മഞ്ജു ബാദുഷ,അജി മേടയിൽ എന്നിവർ നിർമിക്കുന്ന ഈ ചിത്രത്തിലെ [[ദിവ്യ പിള്ള|ദിവ്യ പിള്ളയും]],[[സുരഭി സന്തോഷ്|സുരഭി സന്തോഷമാണ്]] നായികമാർ.[[വിജയരാഘവൻ]],[[ബാബുരാജ്]],[[ധർമജൻ ബോൾഗാട്ടി]],[[ജോണി ആന്റണി]] തുടങ്ങിയവർ പ്രധാന വേഷങ്ങൾ ചെയ്യുന്നു.[[വിഷ്ണു മോഹൻ സിതാര]] ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നു.
"https://ml.wikipedia.org/wiki/ഗ്രാൻഡ്ഫാദർ" എന്ന താളിൽനിന്ന് ശേഖരിച്ചത്