"ഡിജിറ്റൽ ക്യാമറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Bot: Migrating 48 interwiki links, now provided by Wikidata on d:q62927 (translate me)
(ചെ.)No edit summary
 
വരി 2:
[[പ്രമാണം:Small_sipix_ubt.jpeg|thumb|ഒരു സിപിക്സ് ഡിജിറ്റൽ ക്യാമറ ഒരു തീപ്പെട്ടിക്കു സമീപം അളവ് കാണിക്കാൻ|200px]]
[[പ്രമാണം:ഡിജിറ്റൽ_ക്യാമറ.jpg|thumb|ഡിജിറ്റൽ ക്യാമറ കൊണ്ടു ചിത്രം എടുക്കുന്നു.|right|200px]]
'''ഫിലിം ഉപയോഗിക്കാതെ ഛായാഗ്രഹണം നടത്തുന്നതിനുള്ള ഉപകരണമാണ് ഡിജിറ്റൽ ക്യാമറ''',- ഇത് [[ഛായാഗ്രാഹി|ഫിലിം ക്യാമറയെ]] അപേക്ഷിച്ച്, ഒരു ഇലക്ട്രോണിക് സെൻസർ (electronic sensor) ഉപയോഗിച്ച് ചിത്രങ്ങളെ (അല്ലെങ്കിൽ ചലച്ചിത്രത്തിനെ) വൈദ്യുതസന്ദേശങ്ങളാക്കിമാറ്റുന്നു. ആധുനിക ഡിജിറ്റൽ ക്യാമറകൾ ബഹുനിർവ്വഹണപരമാണ്. ഒരേ പ്രയോഗോപകരണം തന്നെ [[ചിത്രം|ചിത്രങ്ങളും]] [[ചലച്ചിത്രം|ചലച്ചിത്രവും]] [[ശബ്ദം|ശബ്ദവും]] എടുക്കും.ഡിജിറ്റൽ സൂം ഒപ്റ്റിക്കൽ സൂം ഉള്ള കാമറകൾ വിപണിയിൽ ലഭ്യമാണ്.
 
[[2005]]-ൽ ഡിജിറ്റൽ ക്യാമറകൾ പരമ്പരാഗതമായ ഫിലിം ക്യാമറകളെ വ്യാപാരശ്രേണിയിൽ നിന്നു തള്ളിക്കളയാൻ ആരംഭിച്ചു. അവയുടെ ചെറുതായിക്കൊണ്ടിരിക്കുന്ന വലിപ്പം കാരണം [[സെൽ ഫോണുകൾ|സെൽ ഫോണുകളിലും]] [[പേർസണൽ ഡിജിറ്റൽ അസിസ്റ്റൻറ്റ്|പി.ഡി.എ.കളിലും]] അവയെ ഉൾപെടുത്താൻ കഴിയും.
"https://ml.wikipedia.org/wiki/ഡിജിറ്റൽ_ക്യാമറ" എന്ന താളിൽനിന്ന് ശേഖരിച്ചത്